മദനപൊയിക 5 [Kannettan]

Posted by

“ഞാനെടുത്തോട്ടെ ഈ പെണ്ണിനെ..” ഞാൻ വല്ലാത്തൊരു ആഗ്രഹത്തോടെ ചോതിച്ചു. ആ ചോദ്യം കേട്ട് രാധികേച്ചിയുടെ കണ്ണുനിറഞ്ഞുപോയി.

“എന്തെങ്കിലും ഒരു സഹചര്യമുണ്ടായിരുനെങ്കിൽ, എല്ലാം ഇട്ടെറിഞ്ഞു ഞാനിറങ്ങി വന്നേനെ.” രാധികേച്ചി വിഷമത്തോടെ പറഞ്ഞു.

“എനിക്കറിയാം ചേച്ചിക്ക് എന്നെ ജീവനുതുല്യം ഇഷ്ടമാണെന്ന്, പക്ഷെ നമ്മുടെ സാഹചര്യം ഇങ്ങനയിപ്പോയില്ലേ.!

അതും പറഞ്ഞ് ഞങൾ തൊട്ടടുത്തുള്ള ബെഞ്ച് പോലുള്ള ചെയറിൽ ഇരുന്നു.
ഇച്ചിരി നേരത്തെ നിശബ്ദതയിക്ക് ശേഷം ചേച്ചി എൻ്റെ മുഖത്ത് തന്നെ നോക്കിയിരുന്നു,

“എന്താ.. ഇങ്ങനെ നോക്കണേ..??” ഞാൻ കൗതുകത്തോടെ ചോതിച്ചു.

“വിച്ചു… ഞാനൊരു സാധാരണ പെണ്ണാണ്. നീ ഇങ്ങനെ എന്നെ സ്നേഹിച്ചും ആഗ്രഹങ്ങളും തന്ന് എന്നെ മടുക്കുമ്പോൾ ഇട്ടേച്ച് പോയിക്കളയുമോ.?”

രാധികേച്ചിയുടെ ആ ചോദ്യം എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ തറിച്ചു കയറി.

“ഞാനന്ന് പറഞ്ഞില്ലേ…,പക്ഷെ ഇപ്പൊ അതിനേക്കാൾ കൂടുതൽ അടുത്തുപോയി, മരണത്തിനുപോലും നമ്മളെ പിരിക്കാൻ കഴിയില്ല, അത്രയ്ക്ക് ആത്മാർത്ഥമായി സ്നേഹിക്കുകയാണ് ഞാൻ എൻ്റെ ഈ സുന്ദരികുട്ടിയെ.”
അതും പറഞ്ഞ് ഞാൻ എൻ്റെ കൈ രാധികേച്ചിയുടെ ഷോൾഡർിലേക്ക് വെച്ച് എന്നിലേക്ക് ചേർത്ത് പിടിച്ചു.

“എൻ്റെ മുത്തിനെ വിട്ട് ഞാൻ ഇങ്ങോട്ടും പോവില്ല, ചേച്ചി കഴിഞ്ഞേ എനിക്കെന്തും ഉള്ളൂ.”
അത് കേട്ടയുടനെ ചെച്ചിയെൻ്റെ ഷോൾഡർിൽ ചാരി കിടന്നു. ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ച് അങ്ങനെ കുറേ നേരമിരുന്നു.

പെട്ടന്നാണ് മിന്നുവിൻ്റെ കരച്ചിൽ കേട്ട് ഞങൾ നോക്കിയത്. ഊഞ്ഞാൽ അടുന്നത്തിൻ്റെ ഇടയിൽ ചെറുതായൊന്ന് വീണു. ഞാൻ ഓടി പോയി അവളെ എടുത്ത്, മണ്ണൊക്കെ തട്ടിക്കളഞ്ഞ് രാധികേച്ചി അവളെ സമാധാനിപ്പിച്ചു. അപ്പോഴേക്കും ഞാൻ ഐസ് ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞപ്പോ സ്വിച്ച് ഇട്ടപോലെ കരച്ചിൽ നിന്നു. അത് കണ്ട് ഞങ്ങൾക്ക് ചിരിയും വന്നു.

Leave a Reply

Your email address will not be published. Required fields are marked *