മദനപൊയിക 5 [Kannettan]

Posted by

“വിച്ചു… എന്ത് രസാ കാണാൻ… അടിപൊളി സ്ഥലം, നമ്മൾ ഇതിലെയല്ലല്ലോ വന്നത്?” രാധികേച്ചി ഭയങ്കര ആശ്ചര്യത്തോടെ പറഞ്ഞു.

“ഇങ്ങനെ എത്രയെത്ര സ്ഥലങ്ങളുണ്ട് നമുക്ക് പോയിക്കാണാൻ” ഞാൻ ചേച്ചിയെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

പാലം കഴിഞ്ഞ പാടെ ഒരു ചായക്കടയുണ്ട്, ഞാനാ കടയുടെ അടുത്ത് നിർത്തി. എന്നിട്ട് വണ്ടിയിൽ നിന്നിറങ്ങി രാധികേച്ചിയുടെ സൈഡിൽ വന്ന് മിന്നുവിനെ വാങ്ങി പുറകിൽ കിടത്തി. എന്നിട്ട് രാധികേച്ചിയോട് ഇറങ്ങാൻ പറഞ്ഞു.

“വിചൂ.. അവിടെയാരോക്കെയോ ഉണ്ട്, എനിക്ക് പേടിയാവുന്നു.”

“എൻ്റെ പൊന്നെ.. ഒന്നിങ്ങുവന്നെ.. ഞാനില്ലേ!!”

ചേച്ചി ടെൻഷനോടെ ഇറങ്ങി വന്നു, ഞാൻ കാറിൻ്റെ ചില്ല് കുറച്ച് താഴ്ത്തി വെച്ചു .
രാധികേച്ചിയെയും കൂട്ടി ചായക്കടയിലേക്ക് പോയി, ഞങ്ങളുടെ വരവ് കണ്ട് രണ്ട് പയ്യന്മാർ നോക്കി വെള്ളമിറക്കി നിൽപ്പുണ്ടായിരുന്നു അവിടെ. രണ്ടും രാധികേച്ചിയുടെ ചോര കുടിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. അങ്ങനൊരു മോതലാണല്ലോ നടന്ന് വരുന്നത്.

ഞങൾ കടയുടെ സൈഡിൽ നിന്ന്,
“ചേട്ടാ.. മധുരം കുറച്ച് രണ്ട് സ്ട്രോങ്ങ് ടീ”

ചേച്ചിക്ക് എന്തോ ഒരു പരവേശം പോലെയുണ്ടെന്ന് എനിക്ക്‌തോന്നി.
ആ സമയത്ത് കടയിലെ ചേട്ടൻ നല്ല കടുപ്പത്തിൽ ചായ അടിച്ച് നല്ല നുരയും പതയോടെ ഒരു കൂർത്ത കുപ്പിഗ്ലാസിൽ ചായ ഞങ്ങൾക്കായി നീട്ടി. അതും വാങ്ങി ഞാൻ ചേച്ചിയേയും കൂട്ടി കടയുടെ സൈഡിലേക്ക് പോയി കടയുടെ തിണ്ണയിൽ ചാരി നിന്നു, എന്നിട്ട് ഒരു ചായ രാധികേച്ചിക്ക് കൊടുത്തു.
ചായ വാങ്ങിച്ച ശേഷം ചേച്ചി ചുറ്റിലും ഒന്ന് നോക്കി, എന്നിട്ട് ഒരു സിപ്പ് ചായ കുടിച്ച ശേഷം.

Leave a Reply

Your email address will not be published. Required fields are marked *