ഞാൻ വീണ്ടും മെസ്സേജ് അയച്ചു,
“ചേച്ചി ”
അതിനും റിപ്ലൈയില്ല, എനിക്കാകെ കലി കേറി. കുറെ കഴിഞ്ഞപ്പോ രാധികേച്ചിയുടെ റിപ്ലൈ വന്നു. നോക്കിയപ്പോ കുറെ അട്ടഹസിച്ചു ചിരിക്കുന്ന ഇമോജി
“എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ ??” ഞാൻ കലിപ്പിൽ ചോദിച്ചു
“ഏയ്.. ഒന്നുല്ല, നിന്റെ അവസ്ഥ ആലോചിച്ചപ്പോ ചിരിച്ചുപോയതാ”
“ചേച്ചിയെന്തിനാ അവിടെ കിടക്കാൻ സമ്മതിച്ചേ ?”
“പിന്നെ ? എനിക്ക് നിന്റെയടുത്തു കിടക്കണമെന്ന് പറയണമായിരുന്നോ !!?” ചേച്ചി കാലിയാക്കൽ നിർത്താൻ പ്ലാനില്ലെന്ന് മനസ്സലായി
“രാധികേച്ചി ചുമ്മാ തമാശ കളിക്കല്ലേ,
“എടാ ഞാനെന്ത് ചെയ്യാനാ! അമ്മ പറയണതെനിക്ക് അനുസരിക്കാനല്ലേ പറ്റുള്ളൂ, ഇല്ലേൽ അവരെന്ത് വിചാരിക്കും?”
“എല്ലാം കുളമായി, ഞാൻ എന്തൊക്കെ ആഗ്രഹിച്ചതാണെന്നറിയോ?” ഞാൻ നിരാശയോടെ പറഞ്ഞു
“എന്തൊക്കെയാ എന്റെമോൻ പ്ലാൻ ചെയ്ത് വെച്ചത് ?”
“അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല”
“എടാ ഇപ്പൊ വരാം” അതും പറഞ് രാധികേച്ചിയെ പിന്നെ കുറെ നേരത്തേക്ക് കണ്ടില്ല. ഒരു 15mnt കഴിഞ്ഞപ്പോൾ മെസ്സേജ് വീണ്ടും വന്നു .
“മോഹനേട്ടൻ വിളിച്ചതാ..”
“ഹും ”
“എന്റെ മുത്തിന് സങ്കടയോ ?” ചേച്ചി സ്നേഹത്തോടെ ചോദിച്ചു.
“പിന്നില്ലാതെ”
“സരില്ല, നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാന്നെ” ചേച്ചിയെന്നെ സമാധാനിപ്പിച്ചു.
“എന്നാ ഞാനിച്ചിരി കഴിഞ് അങ്ങോട്ട് വരട്ടെ??”
“അയ്യോ.. വേണ്ടാ അവരെങ്ങാനും കണ്ടാൽ നമ്മൾ രണ്ടുപേരുടെയും കാര്യം അതോടെ തീരും ” രാധികേച്ചി പേടിയോടെ പറഞ്ഞു.
“അവരറിയാതെ വരാം, ഇച്ചിരി കഴിയുമ്പോൾ അവർ ഉറങ്ങും” ഞാൻ ചേച്ചിക്ക് കുറച് ധൈര്യം കൊടുത്തു.