രാധികേച്ചിയെ പ്രശംസിച്ചുകൊണ്ട് അച്ഛനും അമ്മയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു,
“രാധികേ.. ഇന്നലെ നന്നായുറങ്ങിയോ?” അച്ഛൻ ചോദിച്ചു .
കിട്ടിയ അവസരം ഉപയോഗപ്പെടുത്താനായി ഞാൻ രാധികേച്ചിയോട് പുരികംകൊണ്ട് ആംഗ്യം കാണിച്ചു.
“കുഴപ്പില്ലായിരുന്നു രാമേട്ടാ, പക്ഷെ ആ റൂമിൽ നല്ല കൊതുകുണ്ടായത് കൊണ്ട് മോള് ശരിക്കും ഉറങ്ങയില്ല”
അതും പറഞ് രാധികേച്ചി ടെന്ഷനോടെ എന്നെ നോക്കി.
അത് കേട്ടതും അമ്മ,
“അയ്യോ മോളെ ചിലപ്പോ താഴെ കൊതുകുണ്ടാവാറുണ്ട്, ഞാനാണേൽ പറയാനും വിട്ടുപോയി. എന്നാല് ഇന്നിനി മുകളിൽ പടിഞ്ഞാറ്റേ മുറിയിൽ കിടന്നോ അവിടെയാവുമ്പോ കൊതുക് വലയുമുണ്ട് ”
“അല്ല നമ്മളെയൊന്നും ഇന്നലെ കൊതുക് കടിച്ചില്ലലോ!!” അച്ഛൻ അമ്മയോടായി പറഞ്ഞു.
“ആ റൂമിൽ ഇടയ്ക്ക് കൊതുകുണ്ടാവാറുണ്ട്”
“ആഹ്ഹ.. അത് ശരിയാ” ഞാനും ഏറ്റുപിടിച്ചു.
“ഞങ്ങളും മുകളിലായിരുന്നു കിടക്കാറ്, എനിക്ക് കാലിനു വയ്യാതായെപ്പിന്നെ താഴെയായി കിടത്തം”
“അത് കൊഴപ്പില്ലേടത്തി, ഞങ്ങളിവിടെത്തന്നെ കിടന്നോളാം”
ചേച്ചിയൊരു ഒറിജിനാലിറ്റിക് വേണ്ടിപറഞ്ഞതാണെങ്കിലും എന്റെ ചങ്കിൽ തീയായിരുന്നപ്പോൾ.
“ഏയ്, അതൊന്നും വേണ്ട.. നീ മുകളിൽ തന്നെ കിടന്നോ, എടാ വച്ചു നീ അവർക്ക് മുകളിലെത്തെ മുറി ശരിയാക്കി കൊടുക്ക് കേട്ടോ ” അമ്മയെന്നോടായി പറഞ്ഞു. അത് കേട്ടപ്പോളെനിക്ക് സ്വർഗം കീഴടക്കിയ സന്തോഷമായിരുന്നു .
“ശരിയാക്കാം അമ്മേ”
“അയ്യോ അതൊന്നും വേണ്ട ഏടത്തി, ഞാൻ തന്നെ ശരിയാക്കിക്കോളാം” രാധികേച്ചി അമ്മയോടായി പറഞ്ഞു .
“അവന് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സ്ഥിതിക്ക്, വിച്ചു തെന്നെ റൂം സെറ്റാക്കിക്കോളും. മോളത്തിനൊന്നും മെനക്കെടണ്ട ” അച്ഛൻ എനിക്കിട്ടൊരു പണി തന്നത്താണെങ്കിലും ഇത് എന്റെ ആവിശ്യമായതുകൊണ്ട് എനിക്ക് എതിരഭിപ്രായമില്ലായിരുന്നു .