മദനപൊയിക 5 [Kannettan]

Posted by

ചേച്ചി തലയുയർത്തിയെന്നെ നോക്കിക്കൊണ്ട്,

” എന്തൊക്കെയോ കുരുത്തക്കേടൊപ്പിക്കാനുള്ള പ്ലാനാണെന്ന് എനിക്കറിയാം ”

” പിന്നെ രാത്രീ ദയവുചെയ്ത് ഈ നശിച്ച മാക്സിയിട്ടൊണ്ട് വരരുത്, പ്ലീസ് ”

” പിന്നെ ഒന്നും ഇടാതെ വരണോ !!!??? ” ചേച്ചി എന്നെ കളിയാക്കി പറഞ്ഞു.

” അങ്ങനെയാണേൽ എളുപ്പായി !” അതും പറഞ്ഞു ഞാൻ കണ്ണുറുക്കി .

” അടി.. ആഹ്…”

” ഞാനൊരു ഡ്രസ്സ് പറയട്ടെ? അതിട്ടിട്ട് വരുമോ രാത്രി ?”

” എന്ത് ഡ്രസ്സ് ? ”

” ചേച്ചിയുടെ കയ്യിൽ ബ്ലാക്ക് കളർ ബ്ലൗസും ഗോൾഡൻ കളർ കസവുള്ള മുണ്ടുണ്ടോ? ”

“ഹും, ഒപ്പിക്കാം. അല്ല എന്താ മോന്റെ ഉദ്ദേശം?”

” ഞാനൊരു ഫോട്ടോ കാണിക്കാം, അതേപോലെ ഉടുത്തിട്ട് വരണം കേട്ടോ? ”

” ആദ്യം നീ ഫോട്ടോ കാണിക്ക്, എന്നിട് ആലോചിക്കാം.”

ഞാൻ വേഗം ഫോണെടുത്തു ഗൂഗിളിൽ സെർച്ച് ചെയ്ത് ഫോട്ടോ രാധികേച്ചിക്ക് കാണിച്ചു കൊടുത്തു.

https://imgur.com/HEpuOp7

ഫോട്ടോ കണ്ട ശേഷം ,

” ചെറിയ ആഗ്രഹമൊന്നുമല്ലലോ എന്റെ മോന് !!!!”

” ചേച്ചിയെ ഈ വേഷത്തിൽ കാണണമെന്ന് എന്റെ വലിയ ആഗ്രഹമാണ് ” ഞാൻ വല്ലാത്ത ആഗ്രഹത്തോടെ പറഞ്ഞു.

” നമുക്കാലോചിക്കാം ” രാധികേച്ചി ഒരുറപ്പില്ലാത്തപോലെ പറഞ്ഞു .

” പ്ലീസ്….., ഇങ്ങനെ കാണാൻ അത്രയ്ക്ക് കൊതിയുള്ളതുകൊണ്ടാ ” ഞാൻ കെഞ്ചി.

” ഹും.. നോക്കാം ”

” മുണ്ടുടുക്കുമ്പോൾ പൊക്കിളിനു താഴെ തന്നെ ഉടുക്കണേ !!?” ഞാൻ ഏറെ ആഗ്രഹിച്ച രാധികേച്ചിയുടെ പൊക്കിൾ കാണാനുള്ള കൊതിയോടെ ചോദിച്ചു .

രാധികേച്ചി എന്റെ മൂക്കിൽ ഒന്ന് തോണ്ടിക്കൊണ്ട്,

” അയ്യടാ… അങ്ങനെയിപ്പോ നീയത് കാണണ്ട “

Leave a Reply

Your email address will not be published. Required fields are marked *