“അഹ് sir റെഡി ആയാലോ”… എന്നെ കണ്ടോണ്ട് മണിക്കുട്ടി ചോദിച്ചു..
“പോടീ പോടീ”.. തികച്ചും പുച്ഛത്തോടെ അവൾക്ക് ഒള്ള മറുപടി കൊടുത്തു
“നീ പോടാ പട്ടി”…കിട്ടി ഇല്ല ചോദിച്ച് മേടിച്…
എന്നെ മണിക്കുട്ടി ഊക്കിയത് കണ്ടപ്പോ മിഥുൻ മൈരൻ അവിടെ കെടന്ന് തൊലിക്കുന്ന്.. പട്ടി കരിമ്പാറ പുച്ചാണ്ടി മോൻ…
“അല്ലടാ നീ വലതും കഴിച്ചോ”… ചമ്മൽ മാറ്റാൻ വേണ്ടി ഞാൻ അവനോട് തിരക്കി
“ഞാൻ കഴിച്ച്… ഒന്ന് പോയി പെട്ടന് കഴിച്ചിട്ട് വാ കോപ്പേ”… കൊറച്ച് ദേഷ്യത്തോടെ അവൻ പറഞ്ഞ്..
പിന്നെ ഞാൻ അവിടെ നിന്നില്ല നേരെ അടുക്കളയിൽ വെച്ച് പിടിച്ച്.അവിടെ ചെന്ന് ഞാൻ കാണുന്നേ അമ്മയോട് കൊഞ്ചി കുഴയുന്ന അച്ഛനെ അന്ന് കണ്ടേ.. ഞാൻ വന്നത് രണ്ട് പേരും അറിഞ്ഞാട്ട് പോലും ഇല്ല .. ഞാൻ അവരെ mind അകത്തെ food എടുത്ത് ഡെയിനിങ് ടേബിലിൽ പോയി..കഴിപ്പ് തൊടങ്ങി…ഫുഡും കഴിച്ച് കഴിഞ്ഞ് കൈയും കഴുകി..അമ്മയോടും അച്ഛനോടും അനിയത്തിയോടും യാത്ര പറഞ്ഞ് ബൈക്കും എടുത്ത് എടുത്ത് ഞങ്ങൾ കോളേജിലേക്ക് പോയി…..
ഒരു 10 മിനിറ്റ് യാത്രക്ക് ശേഷം ഞങ്ങൾ കോളേജിൽ എത്തി..ബൈക്ക് നേരെ പാർക്കിംഗ് ഏരിയയിൽ കൊണ്ട് പോയി പാർക്ക് ചെയ്ത് ഞാനും അവനും ഇറങ്ങി. ഞാൻ ചുറ്റുപാടും നോക്കി..
“ഡാ മിഥുനെ കോളേജ് കൊള്ളാം അല്ലെ”.. അവനോട് ഞാൻ പറഞ്ഞ്
“കൊള്ളാം… പിന്നെ കിടിലം പിളേരും ഒണ്ട് എന്തെകിലും ഒന്നിനേ സെറ്റ് അകിട്ട് വേണം ഒന്ന് ഉഴിത് മറിയാൻ”…. ആശാന്റെ തനി കൊണം പൊറത് എടുത്ത് കൊണ്ട് എന്നോട് പറഞ്ഞെ