“നിനക്ക് വെരെ പണി ഒന്നും ഇല്ലേ മൈരേ എപ്പോ നോക്കിയാലും ഇത് തന്നെ”.. കൊറച്ച് കലിപ്പ് ഓടെ അവനോ പറഞ്ഞു
“നീ പിന്നെ sigma അല്ലെ”… തികച്ചും പുച്ഛം 😏 കലർത്തി അവന്റെ മറുപടി..
പിന്നെ ഞാൻ അവനോട് ഒന്നും പറയാൻ പോയില്ല.. ലാസ്റ്റ് ഇത് വഴക്കിൽ ആകുന്ന് അറിയാവുന്നത് കൊണ്ട് അവനും അഹ് ടോപ്പിക്ക് വിട്ട്. പിന്നെ ഞങ്ങൾ ക്ലാസ്സിലോട്ട് പോകാൻ തുടങ്ങിയതും.. പുറകിൽ നിന്ന് ആരോ ഞങ്ങളെ ഡാ വിളിക്കുന്നത് ഞാൻ കേട്ടു. അങ്ങോട്ടേക്ക് നോക്കിയപ്പോ മനസ്സിലായി അത് സീനിയർ പിള്ളേർ ആണെന്ന്. ഞാനും അവനും അവരുടെ അടുത്തേക്ക് വെച്ച് പിടിച്ചു..
അവരുടെ അടുത്ത ഞാൻ അന്ന് ആദ്യം ആയി ദേവിക എന്ന എന്റെ ദേവൂട്ടിയെ കണ്ടു 👀 ……
****************************************
പഴയ ഓർമയിൽ ലയിച്ഛ് ഇരുപ്പോഴ് അന്ന് ആരോ എന്റെ പുറത്ത് തട്ടി വിളികുനെ ഞാൻ അറിഞ്ഞത് പെട്ടെന്ന് ഞെട്ടി പോയി…!!!!!
തുടരും………..