അന്നത്തെ ദിനം സാധരണ പോലെ കടന്നു പോയി. എന്ന് രാത്രി സുധാകരനും സുകന്യയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പക്ഷേ എപ്പോഴത്തെ പോലെയും സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയിൽ ആയിരുന്നു സുധാകരൻ. എന്താണ് ഇങ്ങനെ എന്ന് അവൾക്കും മനസ്സിലാവുന്നില്ല.
അടുത്ത ദിനം രാവിലെ റെഡി ആയപ്പോളിക് സുധാകരൻ പോകാൻ ആയി റെഡി ആയി.
സുകന്യ ഞാൻ പോട്ടെ.
ഇപ്പോഴേ പോകുവാനോ.
പോണം കുറച്ചു ജോലി ഉണ്ട്. നീ വിളിക്ക് കേട്ടോ.
അയാള് പോയ ശേഷം അവിടേക്ക് റാം വന്നു.
റാം വരുന്നത് കണ്ടപ്പോൾ സന്തോഷം ആണ് ഉണ്ടായത് എങ്കിലും ഒന്നു മെസ്സേജ് പോലും ചെയ്യഞ്ഞതിൻ്റെ ഇഷ്ടക്കേട് ഉള്ളതുകൊണ്ട് അവള് അവനോട് സംസാരിക്കാനോ,ചിരിക്കാനോ പോയില്ല.
അവൻ അടുത്ത് വന്നപ്പോ പോലും അവള്.മാറി നിന്നുകൊണ്ട് പോയ്.
അവള് ഫ്രീ ആകുമ്പോൾ സംസാരിക്കാം എന്ന് കരുതി അവനും പിന്നെ പോയില്ല.
അതിനു ശേഷം അവള് ഒറ്റയ്‌ക് നിന്ന് ഫോണിൽ.സംസാരിക്കുന്ന കണ്ട് അവൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി.
റാം വരുന്ന കണ്ടപ്പോൾ അവള് ഫോൺ കട്ട് ചെയ്ത് പോകാൻ പോയപ്പോൾ. അവൻ പെട്ടെന്ന് നിൽക്കാൻ പറഞ്ഞ ശേഷം
റാം: ഇതെന്താ ഇങ്ങനെ ഞാൻ എന്തെങ്കിലും മോശം ആയി പറഞ്ഞോ
സുകന്യ: ഒന്നുമില്ല ഞാൻ പോട്ടെ.
റാം: കാര്യം പറഞ്ഞിട്ട് പോ. അല്ലാതെ വിടില്ല എനിക്ക് വിഷമം ഉണ്ട്
സുകന്യ: ഒന്നുമില്ല തനിക്ക് ഇങ്ങോട്ട് വരാൻ സമയം ഇല്ലായിരുന്നല്ലോ
റാം: അതാണോ , പഞ്ചായത്തിൽ നല്ല ജോലി ഉണ്ടായിരുന്നു പെൻഡിങ് കുറച്ചു കാര്യങ്ങള്