പ്രചാരണം [AK]

Posted by

 

സുകന്യ: അതു ശെരി, പക്ഷേ അതൊന്നു മെസ്സേജ് എങ്കിലും അയക്കമല്ലോ

 

റാം: അയക്കമായിരുന്നു, അയക്കാനായി തുനിഞ്ഞതും ആണ് പക്ഷേ പിന്നീട് അറിഞ്ഞു തൻ്റെ ഭർത്താവ് വന്നിട്ടുണ്ട് എന്ന്. അതുകൊണ്ട് വേണ്ട എന്ന് വെച്ചതാ

 

സുകന്യയ്‌ക് അതു കേട്ടപ്പോൾ അവൻ ചെയ്തത് ശെരി ആണ് എന്ന് തോന്നി.

 

റാം: ഇപ്പൊ പിണക്കം മാറിയോ

 

സുകന്യ: മാറി, വാ അങ്ങോട്ട് പോകാം

 

റാം അവളുടെ കൂടെ അങ്ങോട്ടേക്ക് നടന്നു. അന്നത്തെ ദിനം അവർ സംസാരിക്കുന്നതിൽ കൂടുതൽ കണ്ണുകൾ പലപ്പോഴും ഉടക്കുക ആയിരുന്നു ചെയ്തത്. അവർക്ക് രണ്ടു പേർക്കും കാര്യം മനസ്സിൽ ആയി.

എല്ലാം കഴിഞ്ഞുന്തിരിച്ചു പോകാൻ സമയത്ത് റാം അവളുടെ അടുത്ത് വന്ന ശേഷം.

 

റാം: നാളെ അല്ലേ അവസാന ദിവസം നാളെ ഞാൻ ഒരു കാര്യം പറയാം.

 

സുകന്യ: എന്ത് കാര്യം

 

റാം: അതു നാളെ , സർപ്രൈസ്

 

സുകന്യ: ശെരി

 

റാം: അപ്പോ നാളെ കാണം

 

സുകന്യ അതിനു ശേഷം വീട്ടിലേക്ക് പോയ്. എന്ന് രാത്രി മുഴുവൻ അവന് എന്താണ് പറയാൻ ഉള്ളത് എന്ന് ആയിരുന്നു അവളുടെ ചിന്ത. പലരും നാളത്തെ കലാശ കോട്ടു നന്നാക്കണം എന്ന് പറയുമ്പോൾ അവളുടെ മനസ്സിൽ മുഴുവൻ അവൻ ആയിരുന്നു.

 

സുകന്യ എഴുന്നേറ്റു മുറിയിൽ പോയി അവൻ്റെ വാട്ട്സ് ആപ്പ് ഡോ നോക്കി കൊറെ നേരം ഇരന്നു . സുകന്യ മനസ്സിൽ

 

ഇതാണ് പ്രണയം, ഇതുവരെ തോന്നാത്ത ഒരു ഫീൽ. പക്ഷേ സുധാകർ ഏട്ടൻ. ഏട്ടനേ ചതിക്കുവല്ലേ ഞാൻ.

അവള്.എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ നിന്ന് ശേഷം മുന്നിലെ പ്രതിഭിഭംതിനോട് അവള് ചോതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *