എല്ലാം കഴിഞ്ഞ ശേഷം അവൻ അവളുടെ അടുത്തേക്ക് പോയി നേരെ ചെന്നു സംസാരിക്കാൻ ആയി ചെന്ന അവളുടെ അടുത്തേക്ക് പെട്ടന്ന് സുധാകരൻ വന്നു.
അതുകണ്ട് അവള് പെട്ടന്ന് റാമിനേ നോക്കി വരരുത് എന്ന് കാണിച്ച്. പക്ഷേ എന്നിട്ടും അവൻ വന്നു ശേഷം
റാം: ഹായ് ഹാപ്പി അല്ലേ
സുകന്യ: അ…അതേ
സുധാകരൻ അവളുടെ അടുത്തേക്ക് വന്നു.
Raam :ഹായ് ഞാൻ റാം. കുമാർ പഞ്ചായത്ത് സെക്രട്ടറി ആണ്.
സുധാകരൻ: ഹായ് ഞാൻ സുധാകരൻ
റാം: അറിയാം സുകന്യ മാഡം പറഞ്ഞിട്ടുണ്ട്.
മാഡം എന്ന് പറഞ്ഞത് കേട്ട് സത്യത്തിൽ സുകന്യ ഞെട്ടി പോയി. അവൻ ഇതുവരെ അങ്ങനെ വിളിച്ചിട്ടില്ല
എവിടുന്നോ ഒരു ഭാഗ്യം പൊലെ സുധാകരന് ഒരു ഫോൺ വന്നു.
അങ്ങോട്ട് പോയപ്പോൾ സുകന്യ സത്യത്തിൽ സമാധാനിച്ചു
ശേഷം റാം അവളെ നോക്കി
റാം: അതേ ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്.
സുകന്യ: എന്താ പറയാനുള്ളത്, വേഗം പറ
റാം: അതു….എനിക്ക്….
സുകന്യ: ഒന്ന് വേഗം പറ…. പ്ലീസ്
അവള് ആവേശത്തോടെ ചോതിച്ചു
റാം: വളച്ച് കെട്ടില്ലാതെ ഞാൻ പറയാം എനിക്ക് തന്നെ ഇഷ്ടം ആണ് തനിക്കും ഇഷ്ടം ഉണ്ട് എന്നാണ് വിശ്വാസം. ഇഷ്ടം ആണേൽ നമുക്ക് ഇതിനെ പറ്റി നല്ല പൊലെ സംസാരിക്കാം.okay ആണേൽ ഒരു ഇഷ്ടം ആണ് എന്ന് പറയാമോ.
സുകന്യ: അതു….എനിക്കും ഇഷ്ടമാണ് പക്ഷേ ആരും അറിയരുത്.
റാം: ദേ അയാള് വരുന്നു. ഞാൻ രാത്രി വിളിക്കാം
സുകന്യ: ശെരി
ശേഷം സുധാകരൻ അടുത്ത് വന്നു നമുക്ക് പോയാലോ.