ഏട്ടൻ ഇന്ന് ഇവിടെ നിക്കില്ലേ അവളുടെ മനസ്സിൽ ഇന്ന് പോകണം എന്നാണ്.
ഇല്ലടി നീ വിഷമിക്കണ്ട അതു പോരെ
അവൾക് സത്യത്തിൽ ആദ്യമായി അവളുടെ ഭർത്താവിനോട് ദേഷ്യം തോന്നി.
പ്രചാരണ പരിപാടികൾ അവസാനിപ്പിച്ചതുകൊണ്ട് ഇപ്പൊ വീട്ടിൽ മുൻപത്തെ പോലെ അത്ര തിരക്ക് ഇല്ല. ഇതിനിടയിൽ ഭർത്താവ് കാണാതെ അവള് റാ മിന് മെസ്സേജ് അയച്ചു.
സുകന്യ: അതേ ഇന്ന് ഫോൺ വിളിക്കരുത് ഏട്ടൻ ഉണ്ട് ഇവിടെ.
അവൻ ഒരു 10 min ശേഷമാണ് മെസ്സേജ് കണ്ടത്
റാം: ശെയ് നാളെ പുറത്ത് ഇറങ്ങാൻ കഴിയുമോ നേരിട്ട് കാണാൻ ആണ്
സുകന്യ മെസ്സേജ് കണ്ട് ആരും കാണാതെ റീപ്ലേ ചെയ്തു.
സുകന്യ: ഞാൻ ഉറപ്പു പറയുന്നില്ല. എങ്ങനേലും നോക്കാം
റാം: താൻ വാ എൻ്റെ ഒരു സുഹൃത്തിൻ്റെ കഫെ ഉണ്ട് അവിടെ സേഫ് ആണ്.
സുകന്യ: എന്തേലും പറഞ്ഞു വരാം. ഇനി മെസ്സേജ് അയക്കല്ല്
റാം: ഓകെ, നാളെ 10 മണി ആകുമ്പോൾ വാ
അവള് അതിനു ശേഷം അവൻ്റെ മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു.
ശേഷം എല്ലാവരും ഒരുമിച്ച് ആഹാരം കഴിച്ചതിനു ശേഷം ഉറങ്ങാൻ ആയി കിടന്നു.
ഇന്നത്തെ ബഹളവും എല്ലാം കാരണം സുകന്യ പെട്ടെന്ന് തന്നെ ഉറങ്ങി പോയ്.
അടുത്ത ദിവസം രാവിലെ തന്നെ സുധാകരൻ റെഡി ആവുന്നത് കണ്ട് ഉള്ളിൽ സന്തോഷിച്ചും എന്നാല് മുഖത്ത് വിഷമം വരുത്തിയും അവള് ചോതിച്ച്.
സുകന്യ: ഏട്ടാ എവിടേ പോകുവാ
സുധാകരൻ: ഇന്ന് പോണം , നീ ഇന്ന് വരുന്നോ.
അവള് മറുപടി പറയുന്നതിന് മുന്നേ അവളുടെ അച്ഛൻ വന്നു