സുകന്യ: ഇതൊക്കെ പ്രശ്‌നാം ആകും
റാം: പ്രശ്നം ഉണ്ടാകുന്നത് നിനക്ക് ഞാൻ തരുമോ. ഇതിൽ നിന്ന് ആകെ രണ്ടു തുള്ളി മാത്രം മതി വെള്ളത്തിൽ കലക്കിയാലും മതി അല്ലേല് ആഹാരത്തിൽ മതി. ഒരുപാട് കലക്കരുത്. നമുക്ക് പിന്നെയും ആവിശ്യം വരും
സുകന്യ: ഇത് എവിടുന്ന കിട്ടിയത്.
റാം: കാശ് കൊടുത്താൽ കിട്ടാത്തത് ഒന്നുമില്ലല്ലോ. ഞാൻ ഒപ്പിച്ചു.
നീ ഞാൻ പറഞ്ഞത് ചെയ്യുമോ
സുകന്യ: ചെയ്യാം
റാം: ശെരി അവൻ സന്തോഷം കൊണ്ട് അവളുടെ ചുണ്ടിൽ പിന്നെയും ചുംബിച്ചു.
സുകന്യ: ഞാൻ പോട്ടെ
റാം: ശെരി വൈകിട്ട് ഞാൻ മെസ്സേജ് ചെയ്യാം
സുകന്യ അവന് റ്റാറ്റാ പറഞ്ഞു അവള് വീട്ടിലേക്ക് തിരികെ പോയി.
അവള് വീട്ടിൽ എത്തിയ ശേഷം ആരെയും ഫേസ് ചെയ്യാൻ നിൽക്കാതെ നേരെ മുറിയിൽ പോയ് കണ്ണാടിയിയുടെ മുന്നിൽ പോയ് കുറച്ചു നേരം നിന്ന്. ആരോടും അവൾക് ഇതൊന്നും പറയാൻ ഇല്ലായിരുന്നു അവള് അവസാൻ നിമിഷം ശെരിയാണോ ചെയ്യുന്നത് എന്നറിയാൻ അവള് ഒരു കോയിൻ എടുത്തു ഫ്ലിപ്പ് ചെയ്തു നോക്കാൻ തീരുമാനിച്ചു.
ഹെഡ് ആണ് വീഴുന്നത് എങ്കിൽ ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോകാം എന്ന് ടെയിൽ ആണ് എങ്കിൽ ഇനി തുടരണ്ട എല്ലാം നിർത്താം എന്നും അവള് തീരുമാനിച്ചുകൊണ്ട് അവള് കോയിൻ ഫ്ലിപ്പ് ചെയ്തു.
പക്ഷേ വന്നത് ഹെഡ് തന്നെ ആയിരുന്നു അവളുടെ മനസ്സിലും ഹെഡ് വരണം ഇന്ന് തന്നെ ആയിരുന്നു അവള് സന്തോഷത്തോടെ തന്നെ പിന്നീട് രാത്രി ആവാൻ കാത്തിരുന്നു.
രാത്രി സുധാകരൻ ആയി സംസാരിക്കുന്ന സമയം അവള് എന്തൊക്കെയാ പറയുക ആയിരുന്നു. അവസാനം സുധാകരൻ ഗുഡ് നൈറ്റ് പറഞ്ഞു പോയ്. അതിനു ശേഷം റാം മിൻ്റെ മെസ്സേജ് കണ്ട്.