പിന്നീട് ദിവസങ്ങൾ തൊട്ട് മൊത്തത്തിൽ തിരക് ആയി മാറുക ആയിരുന്നു സുകന്യ.
പോസ്റ്ററിനുള്ള ഫോട്ടോ എടുക്കാൻ അവളുടെ അച്ഛനും പിന്നെ റാം കൂടെ ഉണ്ടായിരുന്നു.
അപ്പോള് ഫോട്ടോയ്ക് പൊതുവെ പോസ് ചെയ്യാൻ മടിയുള്ള സുകന്യയെ അതിനു സഹായിച്ചത് റാം മാണ്.
റാം: എടോ ഈ ചുമ്മാ കൈ തൊഴുതും റ്റാറ്റാ കാണിച്ചുള്ള പോസ് നമുക്ക് വേണ്ട. നമുക്ക് പൊതുവെ നല്ല പ്ലസെൻറ് ആയി genuine ആയി ഉള്ള പോസ് ആണ് വേണ്ടത്.
അതെങ്ങനെ , എനിക്ക് മനസിലായില്ല.
ഒന്നും വേണ്ട genuine ആയി ചിരിച്ചാൽ മതി. കാണുന്നവർക്ക് അതു natural ആണു എന്ന് തോന്നണം.
അവള് റാമിനെ നോക്കി ചിരിച്ചു.
ദേ ഈ ചിരി മതി വെറെ ഒന്നും വേണ്ട
ഇത് തന്നെ maintain ചെയ്തു വെച്ചോ. ഫോട്ടോഗ്രാഫർ ആ ഫോട്ടോ എടുത്തേയ്ക്.
പുള്ളി ആ ഫോട്ടോയും മറ്റു നല്ല പോസ് ചെയ്തുള്ള ഫോട്ടോയും എടുത്തു.
ഇതേ സമയം സുകന്യ ഇപ്പോഴെല്ലാം ഭർത്താവിനെ ഒരുപാട് മിസ്സ് ചെയ്യുണ്ടായിരുന്നു.
റാം: അതേ സുകന്യയുടെ സാധ ചിരിച്ചുള്ള ഫോട്ടോ ആണ് ഇപ്പോള് ഏറ്റവും നന്നായി വന്നത്. അതുകൊണ്ട് സുകന്യ സുകന്യ ആയി തന്നെ നിന്നാൽ മതി.
സുകന്യ: റാ മിനെന്താ എന്നെ ജയിപ്പിക്കാൻ ഇത്ര തിടുക്കം. പിന്നെ റാമാണ് എൻ്റെ കാര്യം പറഞ്ഞത് എന്ന് ഞാൻ അറിഞ്ഞു. അതെന്താ അങ്ങനെ എൻ്റെ പേര് പറഞ്ഞത്. നമ്മൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലല്ലോ.
റാം: അതു വേറൊന്നു കൊണ്ടല്ല. ഇയാളുടെ അച്ഛൻ ഇങ്ങനെ ഇലക്ഷൻ നിൽക്കാൻ ആയി ഒരു suggestion എന്നോട് ചോദിച്ചു. എപ്പോഴോ തൻ്റെ അച്ഛൻ തൻ്റെ വിദ്യാഭ്യാസത്തെ കുറിച്ച് എന്നോട് പറഞ്ഞു അപ്പോ ഞാൻ അത് ഒന്ന് പറഞ്ഞു അത്ര ഉള്ളൂ അല്ലാതെ വെറെ ഉദേശം ഒന്നുമില്ല. എന്താ അങ്ങനെ വല്ലോം തോന്നിയോ.