അലൻ: അപ്പൊ അവളുടെ പ്ലാൻ എന്താ?
സിദ്ധു: നീ ചോദിക്കാൻ വയ്യാരുന്നോ?
അലൻ: അതിനു പറ്റുന്ന അവസ്ഥയിൽ ആയിരുന്നല്ലോ ഞാൻ ഇന്ന്, ഹഹ.
സിദ്ധു: അവൾ ഇതുപോലെ തന്നെ പോവും.
അലൻ: സിദ്ധു ഉണ്ടല്ലോ എന്നുള്ള ധൈര്യം ആവും അല്ലെ?
സിദ്ധു: അതില്ല എന്ന് ഞാൻ പറയില്ല, പക്ഷെ അവൾ അല്ലെങ്കിലും ധൈര്യശാലി അല്ലെ?
അലൻ: ഹ്മ്മ്. അത് അതെ… പക്ഷെ സിദ്ധു, നിൻ്റെ ഫാമിലി ലൈഫ് ൽ ഇത് ഒരിക്കലും അഫക്ട് ആവരുത് കെട്ടോ. ഞാൻ അറിഞ്ഞത് അനുസരിച്ച, സിദ്ധു ൻ്റെ ഒരു വല്യ ഫാമിലി ആണ്. അതും പഴയ തറവാട്. എല്ലാവർക്കും പെട്ടന്ന് മോഡേൺ lifestyle accept ആവില്ല. എന്തായാലും, അവളെ എനിക്ക് കിട്ടുവോ കിട്ടാണ്ടിരിക്കുവോ, പക്ഷെ ഞാൻ നിൻ്റെ കൂടെ ഉണ്ടാവും നിമ്മിയെ സംരക്ഷിക്കാൻ. അത് ഞാൻ സിദ്ധു നു തരുന്ന വാക്ക് ആണ്. ഇനി അവൾ എനിക്ക് തന്നാലും, സിദ്ധു അറിയാതെ ഞാൻ അവളെ കളിക്കത്തും ഇല്ല.
സിദ്ധു അവനെ നോക്കി, ഇത് അലൻ തന്നെ ആണോ ഈ പറയുന്നത് എന്ന്.
അലൻ ചിരിച്ചു കൊണ്ട് അവനു വഴി പറഞ്ഞു കൊടുത്തു പാർക്കിംഗ് ലേക്ക്. സിദ്ധു പാർക്കിംഗ് ൽ കാർ ഇട്ടു. അലൻ ഇറങ്ങി പതിയെ നടന്നു.
സിദ്ധു: ഡാ.. ഞാൻ വരണോ? ഞാൻ നേരെ പോട്ടെ?
അലൻ: വാ സിദ്ധു, കയറിയിട്ട് പോവാം.
സിദ്ധു: ഞാൻ പോയി കാർ എടുക്കട്ടേ ഡാ, ഇനിയും താമസിച്ചാൽ ശരി ആവില്ല. നിനക്ക് നടന്നു പോവാല്ലോ അല്ലെ?
അലൻ: അത് പോവാം. ജോ വന്നിട്ടില്ലല്ലോ ഇതുവരെ. അവളുടെ കാർ ഇല്ല.
സിദ്ധു: ഹ്മ്മ്… ജോ യും ശില്പ യും എന്നെ വിളിച്ചിരുന്നു നമ്മൾ നിമ്മി ടെ ഫ്ലാറ്റ് ൽ ഇരിക്കുമ്പോൾ. ഞാൻ എടുത്തില്ല.