സിദ്ധു: എന്താ ഡീ അവനെ വേണോ?
നിമ്മി: പോടാ, പട്ടി. അതിനു അവൻ പല ജന്മം ജനിക്കേണ്ടി വരും. ഒരുപാട് ലേറ്റ് ആയി അല്ലെങ്കിൽ നിന്നെ ഞാൻ ഇപ്പൊ വിളിച്ചേനെ ഇങ്ങോട്ട്. എൻ്റെ കാൽപാദങ്ങൾ ഞാൻ കഴുകിയില്ല, ഒരു സുഖം അത് അവിടെ ഇരിക്കുമ്പോ.
സിദ്ധു: ആഹാ….
നിമ്മി: നീ കാർ എടുത്തോ?
സിദ്ധു: ഹ്മ്മ്…
നിമ്മി: ജോ യെ വിളിച്ചോ?
സിദ്ധു: ജോ യെ വിളിച്ചില്ല, ശില്പ യെ വിളിച്ചു. ജോ അവിടെ ഉണ്ട്, ശില്പ ടെ ഫ്ലാറ്റ് ൽ.
നിമ്മി: പാവം അലൻ, അവൻ്റെ ജോ ക്കു വേണ്ടി ഒരു സാധനം സംരക്ഷിച്ചു കൊണ്ട് പോയിട്ടുണ്ട്.
സിദ്ധു: ഡീ പോത്തേ, നീ ജോ എന്നും പറഞ്ഞു അവനെ നോക്കി ചിരിച്ചില്ലേ ഡി അതിനിടക്ക്?
നിമ്മി: എനിക്ക് ചിരി വന്നു. മീര മാത്രം അല്ല എൻ്റെ ജോ എന്ന് അവൻ പറഞ്ഞപ്പോൾ.
സിദ്ധു: അവനു മനസിലാവും കെട്ടോ. നീ ചുമ്മാ.
നിമ്മി: ഒന്ന് പോടാ, അവൻ എൻ്റെ മണം പിടിച്ചു ഇരിക്കുവാ അപ്പോളാ, അവനു മനസിലാവുന്നത്, മണ്ടൻ.
സിദ്ധു: നീ underestimate ചെയ്യരുത്.
നിമ്മി: ഉവ്വ. അലൻ അല്ലെ… അത് വിട്, നീ ശില്പ ടെ അടുത്തേക്ക് പോവാണോ?
സിദ്ധു: ഹ്മ്മ്… പോയിട്ട് വരാം.
നിമ്മി: (ചിരിച്ചു കൊണ്ട്) ഹാ… ചെല്ല്… അവൾക്ക് കാണാഞ്ഞിട്ട് ഇരിക്കാൻ വയ്യായിരിക്കും.
സിദ്ധു: പോടീ…
നിമ്മി: അതല്ലേ സത്യം. വല്ലതും നടക്കുവോ?
സിദ്ധു: പോടീ….
നിമ്മി: ഒരു പെണ്ണ് ആണ് ജോ, നിന്നെ കണ്ടു ആകൃഷ്ടയായി എന്നത് ഓക്കേ, നമുക്ക് അവളെ ആവശ്യവും ആണ് അന്ന് പറഞ്ഞത് പോലെ. പക്ഷെ നീ എല്ലാം കഴിഞ്ഞു വലിച്ചെറിയരുത് കെട്ടോ.
സിദ്ധു: ഡീ തെണ്ടീ. നീ പറഞ്ഞിട്ടും കൂടി ആണ് ഇത്ര വരെ എത്തിയത്.