അവളുടെ ഉള്ളിൽ ഒരു ഭയം വിടർന്നു…
നിമ്മി വേഗം സിദ്ധു നെ ഡയൽ ചെയ്തു…
call waiting!!!
നിമ്മി പലതവണ ഡയൽ ചെയ്തിട്ടും സിദ്ധു കാൾ വെയ്റ്റിംഗ്…
ഇവൻ ഇത് ആരോടാ ഇത്ര നേരം, അതും അവിടെ നിന്നു ഇറങ്ങിയിട്ട് എന്നെ വിളിക്കാതെ… നിമ്മിയുടെ ചിന്തകൾ കാടുകയറി.
ഇതേ സമയം തനിക്ക് കാൾസ് വരുന്നത് മനസിലായ സിദ്ധു ഫോൺ ൻ്റെ സ്ക്രീൻ നോക്കികൊണ്ടേ ഇരുന്നു കാൾ ൻ്റെ ഇടയിൽ.
നിമ്മിയും മനോജ് ഉം പലതവണ മാറി മാറി വിളിക്കുന്നു…
(തുടരും….)
മീനു…