ഞാൻ പറഞ്ഞല്ലോ, നിന്നെ എനിക്ക് ഇഷ്ടം ആണ്, അത് കൊണ്ട് ആണ് ഞാൻ നിന്നെ ഇന്ന് ഫ്ലാറ്റ് ലേക്ക് വിളിച്ചതും. ഇനിയും ഞാൻ നിൻ്റെ കൂടെ ഇമ്മാതിരി പണികൾക്ക് കൂട്ട് നിൽക്കുകയും ചെയ്യും. പക്ഷെ ഒരു കാര്യം നീ മനസിലാക്കൂ.
എൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരി ആണ് നിൻ്റെ മീര. അത്ര ക്ലോസ് ആണ് ഞാനും അവളും. ആ അവൾ വരെ വിശ്വസിക്കുന്നത്, ഞാൻ ആർക്കും കളിയ്ക്കാൻ കൊടുക്കുന്ന പെണ്ണ് ആണെന്ന് ആണ്. എന്തിനു എൻ്റെ കെട്ടിയോൻ വരെ അങ്ങനെ ആണ് വിശ്വസിക്കുന്നത്. പക്ഷെ നീ കേട്ടോ, എൻ്റെ ശരീരത്തിൽ തൊടാൻ ഞാൻ അവകാശം കൊടുത്തിരിക്കുന്നത്, രണ്ടു പേർക്ക് മാത്രം ആണ്. ഒന്ന് എൻ്റെ കെട്ടിയോൻ ഡേവിഡ്, രണ്ടു ആരാണെന്നു അറിയുവോ നിനക്ക്?
അലൻ: (ആകാംക്ഷയോടെ) അത് ആരാ?
നിമ്മി: എന്താ അവൻ്റെ ആകാംക്ഷ… നിൻ്റെ സംശയം ശരിയാ, ഡേവിഡ് അല്ലാതെ എൻ്റെ ശരീരത്തിൽ തൊട്ടിട്ടുള്ളത് ഈ ഇരിക്കുന്ന സിദ്ധു ആണ്. അവനു മാത്രമേ ഞാൻ അതിനുള്ള അനുവാദം കൊടുത്തിട്ടുള്ളു. അത് ഞാൻ മനസ്സറിഞ്ഞു കൊടുത്തിട്ടുള്ളത് ആണ്. ഇപ്പോൾ ഞാൻ ഇത് നിന്നോട് തുറന്നു പറയുന്നത്, നിന്നെ ഞാൻ വിശ്വസിക്കുന്നത് കൊണ്ട് ആണ്. നീ ഇത് നാളെ നാട്ടിൽ പാട്ട് ആക്കിയാലും എനിക്ക് പേടിയും ഇല്ല.
അലൻ: ഏയ്… ഞാൻ ഇത് പോയി ആരോട് പറയാൻ? വെറുതെ അല്ല സിദ്ധു മീര ക്കു വളയാത്തത്. ഇത് എനിക്ക് നേരത്തെ തോന്നിയിട്ടുള്ളതാ.
നിമ്മി: നീ ഒന്ന് കൂടി കേട്ടോ, ഇത് എൻ്റെ ഫാമിലി യിൽ അല്ലാതെ അറിയാവുന്ന ഒരേ ഒരാൾ സിദ്ധു ആണ്. ഇപ്പൊ നിന്നോട് ഇതും കൂടി ഞാൻ പറയാം.