അവൾ വീണ്ടും വരുന്നുണ്ട് മോൾ കുഴിച്ച കുഴിയിലേക്ക്.. ഇത്തവണ ആ ആയുധകച്ചവടക്കാരനെയും കൂടെ നിന്റെ ചേച്ചി കൊലക്ക് കൊടുക്കും ഒരു ബോണസ് ആയിട്ട്…
ലീന അത് കേട്ട് പതിയെ എഴുന്നേറ്റു….
എനിക്കറിയാമായിരുന്നു ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞാൽ അവൾ എന്ത് റിസ്ക് എടുത്തും എന്റെ അടുത്തേക്ക് എത്തുമെന്ന്… ഇത്തവണ ഞാൻ തന്നെ എല്ലാം അവസാനിപ്പിക്കാം…
ഡാനിയലിന്റെ വീൽ ചെയറിൽ വച്ചിരുന്ന ഷോർട് ഗൺ ലോഡ് ചെയ്തു കൊണ്ട് ലീന പറഞ്ഞു….. സ്റ്റെല്ലയെ ഇതിലേക്ക് പിടിച്ചിട്ട ആ നിമിഷം അവൾ ശപിച്ചു കൊണ്ട് ഓർത്തെടുക്കാൻ ശ്രമിച്ചു.
2019==============================
ലീന ഒരു പാട് വളർന്നിരിന്നു… പണവും പദവിയും അവൾക്ക് ധാരാളമായി.. Bdsm ക്ലബ് വഴി കിട്ടുന്ന പണം അവൾക്ക് അവളുടെ ബിസിനസ് നടത്തികൊണ്ട് പോവാൻ ധാരാളമായിരുന്നു….. ആ സമയത്താണ് സ്റ്റെലക്ക് നല്ല പോലീസുകാരിക്കുള്ള അവാർഡ് കിട്ടുന്നത് അവൾ ടീവിയിൽ ന്യൂസ് കാണുന്നത്…. ഒരിക്കൽ കൂടെ ചേച്ചിയോടുള്ള അവളുടെ ദേഷ്യവും കുശുമ്പും ഒരിക്കൽ കൂടെ ആ മനസിൽ ആളി കത്തി…. പഠിക്കാത്തതിന്റെ പേരിൽ എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിച്ചതും… രാത്രി വൈകി വരുന്നതിനു അടിച്ചതും..റിലേറ്റീവ്സ് അവളെ എന്നും ചേച്ചിയെ ചൂണ്ടി കാണിച്ചു ലീനയെ തരം താഴ്ത്തിയതും എല്ലാം വീണ്ടും അവളുടെ മനസിലേക്ക് ഓടി വന്നു…. ലീന അനുഭവിച്ച നാണക്കേട് സ്റ്റെല്ലക്കും കൂടെ കൊടുക്കാൻ അവൾ അന്ന് തീരുമാനിച്ചു…
ലീനയുടെ പണത്തിനു വേണ്ടി എല്ലാ നെറികേടും സൈലന്റ് ആയി കാണിച്ചിരുന്ന ഒരു പണകൊതിയൻ ആയിരുന്നു റോബിൻ ഡിപ്പാർട്മെന്റിൽ ക്ലീൻ ഇമേജ് ഉള്ള റോബിനെ കൊണ്ട് സ്റ്റെല്ലയെ പ്രേമിപ്പിച്ചു കല്യാണം കഴിപ്പിക്കാനുള്ള പ്ലാൻ സ്റ്റെല്ലയുടെ ആയിരുന്നു….ആ കല്യാണവും അതിനു ശേഷമുള്ള ദിവ്യയുടെ കിഡ്നാപ്പിങ്ങും തലപ്പത്തു പ്രഷർ കൊടുത്ത് സ്റ്റെല്ലയെ കൊണ്ട് ആ കേസ് അന്വേഷിപ്പിച്ചതും എല്ലാം ലീന ആയിരുന്നു…. അവളുടെ ജോലി കളഞ്ഞും ബാംഗ്ലൂർ പബ്ബിലെ കളി വീഡിയോസ് നെറ്റിൽ അപ്‌ലോഡ് ചെയ്തും ലീന അത് നല്ലോണം എൻജോയ് ചെയ്തു…. അതോടെ എല്ലാം അവസാനിപ്പിച്ചു സ്റ്റെല്ല പോകുമെന്ന് കരുതിയ കണക്കു കൂട്ടലുകൾ മാത്രമാണ് ലീനക്ക് പിഴച്ചത്… ഒപ്പം ഒട്ടും പ്രതീക്ഷിക്കാതെയുള്ള ജോണിന്റെ വരവും….