വാട്ട് the hell….. വീണയുടെ മകളോ….??
അതെ ജോൺ… അവളുടെ അമ്മയെയും ചേച്ചിയെയും അപമാനിച്ചു ഇല്ലാതാക്കിയത് എന്റെ പെങ്ങൾ ആണ്… അവരുടെ ആത്മാവിന്റെ നിത്യ ശാന്തിക്ക് വേണ്ടി… യാക്കോസ ഗങ്ങിനെ പറ്റി പുറം ലോകം അറിയേണ്ടത് ആരതിയുടെ നാവിൽ നിന്ന് തന്നെയാണ്…
ജോൺ വീണ്ടും വണ്ടി മുന്നോട്ടേക്ക് എടുത്തു…രാത്രിയുടെ ഇരുട്ട് നല്ലോണം വീണു തുടങ്ങിയിരുന്നു
അഭിരാമിയും
വീണയും സ്റ്റെല്ലയും കൂടെ യാക്കോസ ഗങ്ങിനെ പിന്തുടർന്ന്.. ആരുമില്ലാത്ത ഐലണ്ടിൽ എത്തിയതും അവിടെ അവർ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങൾ സ്റ്റെല്ലയുടെ മനസിലേക്ക് ഒരു ദുസ്വപ്നം പോലെ കുത്തിയോലിക്കാൻ തുടങ്ങി…..
(Continues….)