അനിയത്തി ഭർത്താവിലൂടെ 1
Aniyathi Bharthaviloode Part 1 | Author : Kuttan
എടീ.. എപ്പോഴാ അനിൽ വരുന്നത്..
ഉച്ച കഴിയുമ്പോൾ വരും..ഇങ്ങോട്ട് എത്തിയേക്കാം എന്നാ പറഞ്ഞേ..എന്ത് ചെയ്യാൻ ആണ് ..കിടപ്പിലായി പോയില്ലേ…
എടീ..എല്ലാം ശരിയാകും…
ഇനി എന്താ ചേച്ചി..ചേച്ചിയും അമ്മക്കും ഞാൻ ബുദ്ധിമുട്ട് ആയി..അല്ലാതെ എന്താ.
എടീ..എൻ്റെ ഭർത്താവ് സജീവേട്ടൻ മരിച്ചപ്പോൾ ഞാൻ ആകെ തകർന്നത് പോയത് അല്ലെ..ഇപ്പൊ ഞാൻ ഒക്കെ ആയില്ലേ..നിൻ്റെയും ഡോക്ടർ റെഡി ആകും സമയം എടുക്കും എന്നല്ലേ പറഞ്ഞത്..എത്ര പൈസ ആയാലും ചേച്ചി നോക്കും..എനിക്ക് സ്കൂളിൽ ജോലി ഉള്ളത് കൊണ്ട് ഒരു കുഴപ്പവും ഇല്ല..
ചേച്ചി…എന്നെ നോക്കി ജീവിതം കളയാൻ നോക്കണ്ട ..ഒരു കല്യാണം കൂടി കഴിക്ക്..പ്ലീസ്..എത്ര ആയി ഞാനും അമ്മയും പറയുന്നു .അമ്മക്കും വയ്യാതെ ആയി കൊണ്ട് ഇരിക്കുകയാ..ഇനി അനിൽ ഏട്ടൻ ദുബായിൽ നിന്ന് നിർത്തി വരുകയാ..ഏട്ടൻ നോക്കിക്കോളും..ചേച്ചി ഞങ്ങൾക്ക് വേണ്ടി ജീവിതം കളയരുത്..
പോടീ..എനിക്ക് ഇനി ഒരു ജീവിതം ഇല്ല..ഒരു മാസം പോലും എനിക്ക് സജീവെട്ടൻ കൂടെ ജീവിക്കാൻ ആയില്ല.പിന്നെ നിന്നെയും അമ്മയെയും ഇങ്ങനെ ഒക്കെ ആക്കി..എനിക്ക് ഇപ്പൊ ഒന്നിലും വിശ്വാസം ഇല്ല..ആരെയും ഭയവും ഇല്ല മോളെ…
ചേച്ചി പോയി കഞ്ഞി എടുത്തു വരാം..
ഹും.
###########
അശ്വതി യുടെ കഥ ആണ് ഇത്..വീട്ടിൽ അവളും അമ്മയും അനിയത്തിയും ഉള്ളൂ..അശ്വതി യുടെ വിവാഹം കഴിഞ്ഞ വർഷം ആയിരുന്നു…അവള് തന്നെ കഷ്ടപ്പെട്ട് ആണ് എല്ലാം നടത്തിയത്..അവൾക്ക് നല്ല ഗവൺമെൻ്റ് ജോലി ഉണ്ട്..ടീച്ചർ ആണ്.. എൽപി സ്കൂൾ..വീടിൻ്റെ അടുത്ത് തന്നെ ആണ്..ഒരു 100 മീറ്റർ അപ്പുറം..ഭർത്താവ് സജീവൻ ദുബായിൽ സിവിൽ എഞ്ചിനീയർ ആയിരുന്നു..അവിടെ ഒരു ആക്സിഡൻ്റ് യില് കല്യാണം കഴിഞ്ഞ് ഒരു മാസം ആകും മുമ്പ് മരിച്ചു പോയി…