ഏട്ടൻ എന്നാൽ വൈകാതെ വിളിച്ചു നോക്ക്..
അതിനു ഇവിടെ റെയ്ഞ്ച് വേണ്ടേ..കട്ട് ആയി പോവുക ആണ്..രാവിലെ ഞാൻ വിളിച്ചിരുന്നു….
മോനെ..മുകളിൽ ഉണ്ടാകും റെയിഞ്ച്..അവിടെ പോയി വിളിച്ചു നോക്ക്..
അതാ ഞാനും ആലോചിച്ചത്…ഞാൻ ഒന്ന് വിളിച്ചിട്ട് വരാമേ..ഇപ്പൊ വിളിച്ചാൽ ആ പൈസ അങ്ങോട്ട് കിട്ടും..പക്ഷെ വാങ്ങിച്ചു എടുക്കാൻ ആണ് പണി..കുറെ നേരം എടുക്കും…
ഏട്ടൻ വിളിച്ചിട്ട് വാ..
നിന്നെ മുറിയിലേക്ക് കിടത്താണോ..
വേണ്ട..ഇവിടെ മതി..ഏട്ടൻ സാവകാശം വന്നാൽ മതി.
ശെരി…
അനിൽ പറയുന്നത് സ്റ്റെപ്പ് കയറുമ്പോൾ അശ്വതി കേട്ട് നിൽക്കുക ആയിരുന്നു..അനിൽ തൻ്റെ അടുത്തേക്ക് വരാൻ ഉള്ള അടവ് ആണ് എന്ന് അവൾക്ക് മനസിൽ ആയി..അവള് വേഗം മുറിയിലേക്ക് പോയി…
അനിൽ സ്റ്റെപ്പ് എല്ലാം ഓടി കയറി അശ്വതി യുടെ മുറിയിലേക്ക് വന്നപ്പോൾ അവള് വാതിൽ അടക്കാൻ നിൽക്കുക ആയിരുന്നു.
എന്താ ഏട്ടാ..ഓടി വരുന്നെ
നിന്നെ കാണാൻ..എന്തേലും നുണ പറഞ്ഞു വരണ്ടെ…അപ്പോ ഓടി ഇങ്ങോട്ട് വന്നു…
അനിൽ വാതിൽ തള്ളി തുറന്നു അകത്തു കയറി..അശ്വതി വാതിൽ അടച്ച് പൂട്ടി.
( എല്ലാ കഥയും എഴുതി പൂർത്തിയാക്കും .പക്ഷെ സമയം എടുക്കും..
1.ഇക്കയുടെ ഭാര്യ റസിയാത്ത
2.സഫിയ & സമീറ
3.അമ്മയും കള്ള കാമുകനും
4.സജിയും അമ്മുവും
5.ഞാൻ ഷാഹിന
6.പ്രവാസി ആയി തുടക്കം..
etc.
ഇതിൻ്റെ എല്ലാം തുടർച്ച പല തവണ എഴുതി നിർത്തിയത് ആണ്…എല്ലാം പാതി വഴിയിൽ സ്റ്റക്ക് ആയിരിക്കുക ആണ്.. അപ്പോഴാ പുതിയ ഒരു കഥ എഴുതി ഒന്നു സെറ്റ് ആകാം എന്ന് കരുതിയത്..ഇനി എല്ലാം തുടർന്ന് എഴുതി പെട്ടെന്ന് തന്നെ ഇടാൻ ആകും എന്നാ എൻ്റെ പ്രതീക്ഷ..
ഈ കഥ ഞാൻ അതിനു എല്ലാം വേണ്ടി എഴുതി നോക്കിയത് ആണ്..ഇഷ്ടം ആയില്ലേൽ ക്ഷമിക്കണം…