ആയിട്ടില്ല..ചുമ്മാ വന്നത് ആണ്..ഞാൻ..
എന്താ ഏട്ടാ
നേരത്തെ..അറിയാതെ..സോറി..നോക്കി പോയത് ആണ്…സോറി
അതോ..അത് സാരമില്ല .എൻ്റെ അടുത്ത് ആണ് തെറ്റ്…ഏട്ടൻ അത് വിട്ടേക്ക്
അശ്വതി ക്ക് ബുദ്ധിമുട്ട് ആയോ ഞാൻ വന്നത്..വേണേൽ ഞാൻ അവളെയും കൊണ്ട് വാടക വീട്ടിലേക്ക് പോകാം.
അയ്യോ…അത് എന്തിനാ..ഇത് ഏട്ടൻ്റെ കൂടെ വീട് അല്ലെ..നമ്മുക്ക് എല്ലാർക്കും ഇവിടെ ഉള്ള സന്തോഷത്തിലും ദുഃഖത്തിലും കഴിയാം.
എന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്..കേട്ടോ..
ഇല്ല..
എല്ലാവരും കഴിച്ചു കഴിഞ്ഞു..അനിൽ അടുത്ത് കിടക്കാൻ സമ്മതിച്ചില്ല..രാത്രി അവളെ നല്ല പോലെ ശ്രദ്ധിക്കാൻ അശ്വതി ക്ക് മാത്രമേ കഴിയൂ..അത് കൊണ്ട് അശ്വതി താഴെ ബെഡ്ഡ് വിരിച്ചു കിടന്നു..അനിൽ അശ്വതിയുടെ മുറിയിൽ പോയി കിടന്നു…
അശ്വതി യുടെ കിടക്കയിൽ കിടന്നു അയാൾക്ക് ഉറങ്ങാൻ ആകുന്നില്ല..തിരിഞ്ഞും മറിഞ്ഞും കിടന്നു അനിൽ ഉറങ്ങി പോയി..
രാവിലെ കുറച്ചു വൈകി ഉണർന്ന അനിൽ താഴേക്ക് പോയി..നേരം 8 കഴിഞ്ഞു..അശ്വതി സ്കൂളിലെ ക്ക് പോകാൻ ആയി മുകളിലേക്ക് കുളിച്ചു ഒരുങ്ങാൻ ആയി
പ്പോയി..
താഴെ വന്ന അനിൽ കുറച്ചു നേരം മീര യോട് സംസാരിച്ച് ഇരുന്നു..ഒരു ലുങ്കി മാത്രം ആയിരുന്നു അപ്പോൾ അയാളുടെ വേഷം..
പെട്ടെന്ന് മീര ക്ക് വേദന കൂടി..
ആഹ്.ഏട്ടാ..വേദനിക്കുന്നു..അയ്യോ…ആഹ്..
എന്താ…മരുന്ന് എന്താ..
അവിടെ അലമാരയിൽ..ആഹ്..
അനിൽ നോക്കിയിട്ട് കണ്ടില്ല..അമ്മ യും തിരഞ്ഞു..
മോനെ അത് ചിലപ്പോൾ അവളെ മുറിയിൽ ആകും..2 ദിവസം മുമ്പ് പുതിയത് വാങ്ങിച്ചിരുന്നു..