മനുവിന്റെ അനുഭവങ്ങൾ 4 [FrankyMartinez]

Posted by

ഷ : ” നമ്മൾ തമ്മിൽ പാടില്ലാത്ത ഒരു ബന്ധം ആണ് നടന്നത് ”

ഞാൻ മറുപടി പറയാൻ പോയപ്പോ എന്റെ വായ പൊത്തി .

ഷ :” ഞാൻ പറഞ്ഞു തീരട്ടെ …നിനക്ക് നിന്റെ പ്രായത്തിന്റെ ഇളക്കം ആണെന്ന് മനസിലാക്കാം .. ഈ പ്രായത്തിൽ ആണുങ്ങൾക്ക് നല്ല ഇളക്കം കാണും എനിക്കറിയാം .. അപ്പൊ ഇങ്ങനെ ഒരു അവസരം കിട്ടിയാൽ ഇച്ചിരെ ഉറപ്പുള്ളവൻ ആണേൽ മുതലാക്കും . നിനക്ക് ആണ്ടിക്കുറപ്പുണ്ട് എന്നതിന് എനിക്ക് സംശയവുമില്ല … നമ്മൾ തമ്മിൽ ഇനി ഇത് മുന്നോട്ട് പോകണം എന്നുണ്ടങ്കിൽ എനിക്ക് ചില നിബന്ധനകൾ ഉണ്ട് … സമ്മതം ആണേൽ ഇനി എന്റെ ദേഹത്ത് തൊട്ടാൽ മതി ”

മ :” ആന്റിയുടെ എല്ലാ നിബന്ധനകളും എനിക്ക് സ്വീകാര്യമാണ് ”

ഷ :” നിന്റെ മുകളിലത്തെ തല വെച്ച് ചിന്ദിച്ചിട്ട് പറഞ്ഞാ മതി മുഴുവൻ കേൾക്ക് ”

മ : ” ശരി … പറയു നിബന്ധനകൾ ”

ഷ :” നമ്മൾ തമ്മിൽ ഉള്ള ബന്ധം ഒരാൾ പോലും അറിയരുത് നമ്മൾ രണ്ടുപേരും അല്ലാതെ ഈ ബന്ധം ആര് അറിഞ്ഞാലും പിന്നെ ഈ ദേഹത്ത് തൊടാൻ പോലും പറ്റില്ല ”

മ : “സമ്മതം ”

ഷ : “നമ്മൾ മാത്രം ഉള്ളപ്പോൾ അല്ലാതെ എന്റെ അടുത്ത് മേലാൽ സ്വാതന്ത്ര്യം എടുക്കരുത് ”

മ :” സമ്മതം ..”

ഷ : ” ഒരു സ്ത്രീയെയും അവരുടെ സമ്മതം ഇല്ലാതെ തൊടാൻ പാടില്ല ”

മ : ” സമ്മതം ”

ഷ : ” പൈസ കൊടുത്ത് ഒരു സ്ത്രീയുടെയും കൂടെ പോകരുത് … മനസ്സിലായോ ?… പ്രോസ്ടിട്യൂറ്റ്സ് ആണ് ഉദ്ദേശിച്ചത് ..”

മ :” സമ്മതം ”

ഷ : ” നിനക്ക് പ്രേമം വല്ലതും ഉണ്ടോ ? സത്യം പറയണം …”

മ : ” ഇതുവരെ ഇല്ല.. ”

ഷ : ” ശരി … നിനക്ക് കല്യാണം ആലോചനകൾ വരുമ്പോൾ നമ്മുടെ ബന്ധം ഒരിക്കലും തടസം ആകരുത് ..”.

Leave a Reply

Your email address will not be published. Required fields are marked *