ശരത്തിന്റെ ദേവൂട്ടി
Sharathinte Devootty | Author : Bookkeeper
പുലർച്ചെ തന്നെ ദേവിക എണിറ്റു. ഇന്ന് അവള് നല്ല സന്തോഷത്തിലാണ്. രണ്ടുവർഷത്തിന് ശേഷം അവളുടെ ഭർത്താവ് ഗൾഫിൽ നിന്ന് ഇന്ന് ലീവിന് വരികയാണ്. ഏറെ നാളായി അവൾ കാത്തിരിക്കുന്ന ദിവസം.
എട്ടു വർഷം മുന്നെയാണ് ദേവിക ശരത്തിനു വിവാഹം കഴിക്കുന്നേ. വിവാഹം കഴിച്ചു ഒരു വർഷം ആവുമ്പോഴേക്കും ശരത്തിനു ദുബായിൽ ജോലി കിട്ടി പോയി. അന്ന് തോട്ടു തുടങ്ങിയതാണ് ദേവിക ശരത്തിന്റെ ഓരോ വരവിനായുള്ള കാത്തിരിപ്പു.
അവരുടെ സ്നേഹ വിവാഹം ആയിരുന്നു. ശരത് കോളേജിൽ അവളുടെ സീനിയർ ആയിരുന്നു. കോളേജിലെ സ്വപ്ന സുന്ദരി ആയ ദേവികയെ ശരത് തട്ടിയെടുത്തില് പലർക്കും ദേഷ്യവും വിഷമവും ഉണ്ടായിരുന്നു.
ദുബായ് പോയി രണ്ടാം വരവിനു ഒരു കൊച്ചിനെ സമാനിച്ചാണ് ശരത് തിരിച്ചു പോയേത്. ഇപ്പോൾ അവരുടെ കൊച്ചിന് 3 വയസായി. ദേവികയും മനുവും കൂടി എറണാകുളതു ഫ്ലാറ്റിഇൽ ആണ് താമസം. ദേവികയുടെയും സാരത്തൂന്റെയും വീട് പാലക്കാട് ആണ്. ദേവിക ഇൻഫോപാർക്കിൽ ജോലി ആയേത് കൊണ്ട് അവർ എറണാകുളത്തേക്കു താമസം മാറ്റി. ഫ്ലാറ്റ് ആണ് എടുത്തേത് ദേവിക ഒറ്റയ്ക്കു താമസിക്കുനതു കൊണ്ട്.
അവൾക്കു ജോലിക്കു പോകാൻ കമ്പനിയിൽന് കാബ് വരും. കൊച്ചിന് ഓപ്പോസിറ്റ ഫ്ലാറ്റിൽ ഉള്ള റിട്ടയേർഡ് ടീച്ചേർസ് ആയ രാധാകൃഷ്ണൻ അങ്കിൾടെയും ശ്രീലത ആന്റിയുടെയും അടത്തു ആകും. അവർക്കു ദേവികയെയും മനുനെയും വലിയ കാര്യം ആണ്.
ഫ്ലാറ്റിൽ ഉള്ള എല്ലാ ചെറുപ്പക്കാരും കിളവന്മാരും ദേവികയെ വായനക്കും. അത്രയ്ക്കു സുന്ദരി ആയിരുന്നു അവൾ. ഒരു കൊച്ചിന്റെ അമ്മയാണെന്നു പറയതേയില.