ഡേവിഡ് വന്നപാടെ എന്നോട് ചോദിച്ചു മമ്മി എവിടെ റെഡി ആയില്ലേ.
സാം : ഇല്ലാ അങ്കിൾ പൊക്കൊളു ഞാനും മമ്മിയും ഒരു സ്ഥലത്തു കേറിയിട്ടേ വരുന്നുള്ളു.
ഡേവിഡ് : എവിടെ
സാം : മമ്മിയുടെ കസിന്റെ വീട്ടിൽ
ഡേവിഡ് : ഞൻ ഡ്രോപ്പ് ചെയാം വേണേൽ വെയിറ്റ് ചെയ്യാലോ
സാം : അത് വേണ്ട മമ്മിയിടെ വീട്ടുകാർ കണ്ടാൽ പ്രിശ്നം ആവും പലരും ചോദിക്കും പിന്നെ മമ്മിയുടെ ഒരു ബ്രദർ പോലീസ് ആണ്
ഡേവിഡ് : ഓ എന്നാ ഞാൻ നിൽക്കണ്ടല്ലോ
സാം : വേണ്ട പൊയ്ക്കോളൂ
ഡേവിഡ് : അപ്പോ കമ്പനി തുറക്കണ്ടെ നിങ്ങൾ താമസിച്ചാൽ സ്റ്റാഫ് നിൽക്കില്ല.
സാം : ഞങ്ങൾ വേഗം വരും ചിലപ്പോ മമ്മിയെ ഡ്രോപ്പ് ചെയ്തു ഞാൻ വന്നോളാം
ഡേവിഡ് : ഇന്നൊരു urgent മീറ്റിംഗ് ഉണ്ടോ നിന്റെ മമ്മി വേണം കൂടെ
സാം : അതിനു മമ്മി തന്നെ വരണോ ഞാൻ വന്നാൽ പോരെ
ഡേവിഡ് : പോരാ നിന്റെ മമ്മിയുടെ സൈൻ വേണം
സാം : മമ്മിയുടെ സൈൻ എന്തിനാ
ഡേവിഡ് : ലീഗൽ പ്രിശ്നം വന്നാൽ
സാം : അതിനു മമ്മിക് കമ്പനി ആയി ബന്ധമില്ലല്ലോ
ഡേവിഡ് : എംടിയും wife ആയാലും മതി സൈൻ ചെയ്യാൻ
സാം : നോക്കട്ടെ ചിലപ്പോ പപ്പയെ കൊണ്ടുവരാം
ഡേവിഡ് ന്റെ മുഖം മാറിയപോലെ മനസിലായി
ഡേവിഡ് : എന്നാ ഓക്കേ നിങ്ങൾ എങ്ങനെ വരുന്നത്
സാം : പപ്പയുടെ കാർ ഉണ്ട് അതെടുത്തോളാ
ഡേവിഡ് : ഓക്കേ
മമ്മി വന്നപ്പോഴേക്കും അയാൾ പോയിരുന്നു.
മമ്മി വന്നപ്പോൾ
മമ്മി : അങ്കിൾ വന്നില്ലെടാ
സാം, : അങ്കിൾ വന്നാലേ പോകാൻ കഴിയുള്ളു
മമ്മി : നിനക്കെന്തു പറ്റി അയാൾ വന്നിട്ട് വേണ്ടേ പോകാൻ
മമ്മി : അയാൾക്കു വേറെ ജോലിയുണ്ടെന്നു നമ്മളോട് പൊയ്ക്കോളാൻ പറഞ്ഞു