വീട്ടിൽ അത്രയും കഷ്ടപ്പാട് ആയോണ്ട് ആണ് ഇങ്ങനെ ഒരു വീട്ടിൽ ജോലിക്ക് വരുന്നത്….പിന്നെ അത്യാവശ്യം നല്ല ശമ്പളവും ഉണ്ട്….പിന്നെ എന്തെങ്കിലും ആവശ്യത്തിന് ക്യാഷ് ചോദിച്ചാൽ കൊടുക്കുകയും ചെയ്യും…. അത് അച്ചാച്ചനും അമ്മാമയും അല്ലാട്ടോ… നമ്മുടെ ധാനധർമിഷ്ടൻ മാർട്ടിൻ ആണ്…അത് എന്തിനാണെന്ന് അറിയാമല്ലോ…. പക്ഷെ അവൾ എപ്പോഴും അവനോട് ഡിസ്റ്റൻസ് ഇട്ടു നിക്കും….ദാരിദ്ര്യം ആണെങ്കിലും അങ്ങനെ കാലകത്തി കൊടുക്കുന്ന ഒരു പെണ്ണല്ല പത്മ….എന്നാലും അവനോടു ചൂടാവാണ് നിൽക്കില്ല….
അങ്ങനെ അന്നത്തെ ദിവസം കാലത്ത് ബെഡ് കോഫി കുടിക്കുന്ന ശീലം മാർട്ടിനുണ്ട്…. പത്മ ആണ് ബെഡ് കോഫീയുമായി റൂമിലേക്ക് പോകാറുള്ളത്…. പിന്നെ കഴുകാനുള്ള ഡ്രെസ്സും എടുത്ത് വരും….
അന്നത്തെ ദിവസവും പത്മ ബെഡ്കോഫീയുമായി സ്റ്റെപ് കേറി റൂമിലേക്ക് നടന്നു….ഡോർ തുറന്നു നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിൽ ആണ്…. അവൾ ഒന്ന് നെടുവീർപ്പിട്ടു….. ബെഡിന്റെ അടുത്ത് ടേബിളിൽ cup സോസർ വച്ചു ബക്കറ്റിൽ നിന്നും തുണി എടുക്കാനായി പോയി…. അവൾ ഒരു നീല പൂക്കളുള്ള സാരി ആണ് ഇട്ടിരുന്നത്… സാരി വയർ കാണാത്ത വിധം മറച്ചിട്ടുണ്ട്… എന്നാലും കുറച്ചൊക്കെ പുറത്ത് കാണാം…. അവൻ കിടന്നുറങ്ങുവാണെന്ന ആശ്വാസത്തിൽ പെട്ടെന്ന് തന്നെ ഡ്രെസ്സുകൾ എടുത്ത് തിരിയാൻ നിന്ന പത്മയുടെ മുന്നിൽ മാർട്ടിൻ പ്രത്യക്ക്ഷപെട്ടു….
മാർട്ടിൻ :എന്താ പത്മ കാലത്ത് വന്നാൽ ഒന്ന് വിളിച്ചൂടെ…..