..ആ ആർക്കറിയാം ഞാൻ പോയി ചെടീടെ ഇലയും കറയുമൊക്കെ ഉണ്ടെങ്കി എടുത്തോണ്ട് വരാം അത് നോക്കി വെറുതെ സമയം കളയാം.
..ശരിയാടി മൈക്രോയിലൂടെ കാണാൻ നല്ല രസമാ…
..അല്ലെങ്കി വേണ്ടെടി അടുക്കളെന്നു വെള്ളമെടുത്തോണ്ടു വാ.. നമുക്ക് അമീബയെയും പാരമീസിയത്തെയുമൊക്കെ കുറിച്ച് പഠിക്കാം.അല്ലെങ്കി ഫ്രിഡ്‌ജിന്ന് എന്തേലും എടുത്തത്തട്ടൊണ്ട് വാ…
..പോടീ അവിടുന്ന് വെള്ളമൊന്നും വേണ്ട പിന്നെ വെള്ളം കുടിക്കുമ്പോൾ ആ ചിന്ത കേറി വരും.നമുക്ക് കഴിക്കുന്നതും കുടിയ്ക്കുന്നതുമല്ലാതെ വേറെന്തെങ്കിലും പിടിക്കാം..
..വേറെന്താടി..ഇന്നലെ ലാബില് ടെസ്റ്റു ചെയ്തതിന്റെ ബാക്കി ബീജം ആരും അറിയാതെ എടുത്തോണ്ട് പോന്നിരുന്നെങ്കി ഇപ്പൊ നമുക്കിവിടിരുന്നു ടെസ്റ്റു ചെയ്തു കളിക്കാമായിരുന്നു അല്ലെടി.
..പോടീ അത് കിട്ടിയിട്ടെന്താടി കാര്യം..അതിന്റെ ജീവനൊക്കെ പോയിക്കാണും സമയമത്രയും ആയില്ലേ.സാറ് പറഞ്ഞതെന്താ അരമണിക്കൂറിനുള്ളിൽ നോക്കണമെന്നല്ലേ.ഇതിപ്പോ ഒരു ദിവസം കഴിഞ്ഞില്ലേ…
..ശരിയാടി ഇനീപ്പോ ബീജം കിട്ടണമെങ്കി തിങ്കളാഴ്ച ക്ലാസ്സു കഴിഞ്ഞ് ലാബ് ആവണം.നാളെ ഞായർ പിന്നെ തിങ്കൾ ഹോ..ഹെന്റെ ദൈവമേ ബീജത്തിന് വേണ്ടി രണ്ടു പെണ്ണുങ്ങളുടെ കാത്തിരിപ്പിന് രണ്ടു ദിവസം വേണം ല്ലെടീ
..അല്ലാതെ വേറെ വഴിയൊന്നുമില്ലല്ലോ..ഡീ നീ ആ ശോഭേച്ചിയുടെ കാര്യം പറ.അതെങ്കിലും കെട്ട് കിടക്കാം സമയം പോകണമല്ലോ.
..എടി അതിന്നലെ പറഞ്ഞതെ അല്ലെടി വേറെ ഒന്നുമില്ല..
..അതല്ലെടി ശോഭേച്ചിയുടെ കൂടെ നിന്നേം പിടിച്ചെന്ന് പറഞ്ഞില്ലേ അത് മുഴുവനാക്കിയില്ലാരുന്നു.പറ പറ