വൈകിട്ട് ക്ലാസ്സു കഴിഞ്ഞിറങ്ങുന്പോഴും ശാലിനിയുടെയും ഷൈനിയുടെയും സംശയം മാറിയിരുന്നില്ല.
..അവന്മാരെങ്ങാനാടി ബീജമെടുത്തത്.
..ആ എനിക്കറിയില്ലെടി..ഇതിപ്പോ ആരോടാ ചോദിക്ക്യാ..
..എടി ഞാനൊരു കാര്യം ചോദിക്കട്ടെ..
..ആം ചോദിക്ക്..
..അല്ലെടി ഷൈനീ ഈ ബീജമോക്കെ എടുക്കണമെങ്കി പെണ്ണുങ്ങള് വേണ്ടേ..
..പിന്നെ വേണ്ടെ …എടി ശാലിനി മോളെ ആണുങ്ങള് ഈ പെണ്ണുങ്ങളുടെ കൂടെ സെക്സ് ചെയ്താലേ ബീജം പുറത്തു വരൂ..
..ആണല്ലോ …അപ്പൊ അവന്മാരിനി പെണ്ണുങ്ങളെ ആരെയെങ്കിലും ബാത്ത്‌റൂമിൽ കേറ്റി ഒളിപ്പിച്ചോ എന്നറിയില്ലല്ലോ…
..എടി പോടീ അതെങ്ങനാ ശരിയാവുന്നെ..സാറല്ലേ അവരോടു ബീജം കൊണ്ട് വരാൻ പറഞ്ഞത്..അപ്പൊ എങ്ങനാ സാറാണോ അവിടെ പെണ്ണിനെ കൊണ്ട് നിറുത്തിയെ..
..ഒക്കെ അത് സമ്മതിച്ചു..പക്ഷെ പിന്നെങ്ങനെ അവർക്കു ബീജം കിട്ടി അത് പറ..
..അതാടി ഞാനും പറഞ്ഞെ..നീയിതു ചോദിക്കുന്നത് വരെ എനിക്ക് കുഴപ്പമില്ലായിരുന്നു ഇപ്പം എനിക്കും സംശയം കൂടി…
..എടി ചെലപ്പോ ഈ മൂത്രോഴിക്കുന്നതു പോലെ അവർക്ക് ബീജം വിടാൻ തോന്നുമ്പോ വിടാൻ പറ്റുമായിരിക്കും….
..ആ ചെലപ്പോ അങ്ങാനായിരിക്കുമെടി..എന്തായാലും ഒരു കാര്യം ഉറപ്പായി..
..എന്തുവാടി..
..നമ്മൾക്ക് രണ്ടിനും ഒരു ചുക്കും അറിയില്ലെന്നും..ഈ കണ്ടതൊന്നുമല്ല ലോകമെന്നും…
..ഹഹഹ.. ശരിയാടി നീ പറഞ്ഞത്..ഇതൊക്കെ വേറെ ആരോടെങ്കിലും പറഞ്ഞാലറിയാം നമ്മളെ കളിയാക്കി കളിയാക്കി കൊല്ലും..
..ഹഹ.. ന്റമ്മോ ഓർക്കാൻ കൂടി വയ്യ..
..ഡീ നീ.. നാളെ വീട്ടിൽ വരുമോടി..
..ആ വരാമെടി അമ്മേടെ ഷുഗറു നോക്കണമെന്ന് പറഞ്ഞാരുന്നു.ഞാൻ സാംപിളുമെടുത്തോണ്ടു വരാം..