അച്ഛൻ: മോളെ നിൻ്റെ ഇലക്ഷൻ അടുത്ത ആഴ്ച ആണ് വരുന്നത് നീ അതുവരെ ivie നിക്കില്ലെ.
സുകന്യ: അറിയില്ല അച്ഛാ എനിക്ക് നിൽക്കണം എന്നുണ്ട്
അച്ഛൻ: ഞാൻ അവനോടു പറയണോ
സുകന്യ: വേണ്ട അച്ഛാ ഏട്ടന് ഇഷ്ടപ്പെടില്ല ഞാൻ അങ്ങോട്ട് പോയിട്ട് വരാം
അച്ഛൻ: ശെരി വിളിക്കുമ്പോൾ ഉടനെ വരണം. നീ അപ്പോ ഇന്ന് പോകുമോ
സുകന്യ: ഇന്ന് പോകാം അച്ഛാ അതാ നല്ലത്.
ശേഷം സുകന്യ കഴിച്ചു കഴിഞ്ഞു പോകാൻ ആയി നിൽക്കുമ്പോൾ ഫോണിൽ റാം മിൻ്റെ കോൾ കണ്ട് അവള് അതു കണ്ടപ്പോൾ തന്നെ സന്തോഷത്തോടെ എടുത്ത്
റാം: ഹലോ പെണ്ണേ എങ്ങനുണ്ട്
സുകന്യ: എങ്ങനുണ്ട് പോലും എന്നെ പിഴിഞ്ഞ് എടുത്തിട്ട് ആണ് പറയുന്നത്.
റാം: എനിക്ക് അതിനു പിഴിഞ്ഞു മതിയാവില്ല ഇനിയും 1000 തവണ നിന്നെ വേണം എനിക്ക്
സുകന്യ; ഞാൻ ഇവിടെ തന്നെയുണ്ട് പക്ഷേ എല്ലാം നമുക്ക് സൂക്ഷിച്ചു വേണം
റാം: എല്ലാം നീ പറയുന്ന പോലെ. അതേ ഇന്നെന്ത പരിപാടി കാണാൻ പറ്റുമോ
സുകന്യ: അയ്യോ ഇല്ല ഞാൻ ഇന്ന് ഭർത്താവിൻ്റെ വീട്ടിലേക്ക് പോകുവാ
റാം: അതെന്താ ഇവിടെ നിക്ക്
സുകന്യ: ഞാൻ ജയിച്ചു കഴിഞ്ഞാൽ പിന്നെ കൂടുതലും ഇവിടെ തന്നെ ആവും അപ്പോ അതിനു മുന്നേ അവിടെ പോയ് നിൽക്കണം
റാം: എപ്പോഴാ പോകുന്നെ
സുകന്യ: ദേ ഇറങ്ങുവായിരുന്നു
റാം: എന്നാല് ഇറങ്ങിക്കോ പോകുന്ന വഴിക്കുള്ള ഒരു മുട്ട കുന്ന് ഇല്ലേ അതിൻ്റെ സൈഡിൽ ചെറിയ ഒരു ഗുഹ ഉണ്ട് നീ എങ്ങോ വരമോ
സുകന്യ: ആരേലും കാണില്ലേ വേണോ അതു