റാം: എനിക്ക് മനസ്സിലാവും അതു കൊണ്ടാണ് ഞാൻ നിന്നോട് ഇത് നേരത്തെ പറഞ്ഞത്. ഇത് കേട്ടിട്ട് മാത്രം നീ എൻ്റെ കൂടെ റിസോർട്ടിൽ വരുന്നത് തീരുമാനിച്ചാൽ
മതി
സുകന്യ; എനിക്കൊന്നു ആലോചിക്കണം മീറ്റിംഗ് അടുത്ത ആഴ്ച അല്ലേ അതിനു മുമ്പ് ഞാൻ തീരുമാനം പറയാം
റാം: ഞാൻ എൻ്റെ അഭിപ്രായം പറയം…നിന്നെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് അതുകൊണ്ട് നിന്നെ ഒഴിവാക്കൂവാണ് എന്ന് കരുതരുത് പക്ഷേ ഈ opportunity ഞാന് ഒരുപാട് കഷ്ടപ്പെട്ട് നേടിയത് ആണ് അതു ഉപേശിക്കാൻ മൺസ്സ് വരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് നീയായി ഇനിയും മുന്നോട്ടു പോണം പക്ഷേ അകന്നു നിന്ന് നമുക്ക് സ്നേഹിക്കാൻ കഴിയും അങ്ങനെ ആണേൽ നമുക്ക് തമ്മിൽ തമ്മിൽ ഇനിയും സ്നേഹിക്കാൻ കഴിയും ആരും അറിയില്ല നിൻ്റെ ഭർത്താവോ വീട്ടുകാരോ ഒന്നും അറിയില്ല. നീ തീരുമാനിച്ചു എൻ്റെ അടുത്ത് പറ. നീ ഒരു കാര്യം ഓർക്കണം നിന്നോട് കാണിച്ചത് ഒന്നും കള്ളം ആയിരുന്നില്ല.
സുകന്യ ഒന്നും മിണ്ടാതെ അവിടെ നിന്ന് ശേഷം ഞാൻ പറയാം. എനിക്ക് ആലോചിക്കണം
അവൻ അവിടെ നിന്ന് പോയ്
അവള് എല്ലാ തിരക്കിന് ശേഷം മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന സമയം സുധാകരൻ മുറിയിലേക്ക് വന്നു.
അവള് എഴുന്നേറ്റ് ചെന്നു അയാളെ കെട്ടി പിടിച്ചു എന്നിട്ട് അവള് സുധാകരൻ്റെ കവിളിൽ ചുംബിച്ച്. ശേഷം അവൻ്റെ ഷർട്ട് അവള് ഊരി മാറ്റി രണ്ടു പേരും കട്ടിലിലേക്ക് കിടന്നു.
അന്ന് രാത്രി സുധാകരനും സുകന്യയും ലൈംഗികതയുടെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ എൻജോയ് ചെയ്തു വേഴ്ച നടത്തി.