അവൾ അവൻ്റെ മുഖത്തേക്ക് നോക്കി.
സുകന്യ: എനിക്ക് നിന്നെ ഇഷ്ടം ആണ്. പക്ഷേ നീ പറഞ്ഞത് ഞാനും ആലോചിച്ചു. എനിക്കും നീ പറഞ്ഞത് ഓകെ ആണ്. സുധകരെട്ടൻ ഇപ്പോള് പഴയ പൊലെ അല്ല. എല്ല കാര്യത്തിലും സൂപ്പർ ആണ് എന്ന് അതുകൊണ്ട് ഞാനും തീരുമാനം എടുത്ത്.
റാം: എന്ത് തീരുമാനം
സുകന്യ: റിസോർട്ടിൽ ഞാനും നിൻ്റെ കൂടെ വരാം പക്ഷേ അതിന് ശേഷം എല്ലാ വർഷവും നമുക്ക് രണ്ടു പേർക്കും പറ്റുന്ന ദിവസം നമ്മൾ എല്ലാം മറന്ന് ഒരുമിക്കും. അതു നാളെ നിൻ്റെ കല്ല്യാണം കഴിഞ്ഞാൽ പോലും.
റാം: എനിക്ക് സമ്മതം ആണ്.
സുകന്യയും അവനും ചിരിച്ചു.
അങ്ങനെ അടുത്ത ദിവസം മീറ്റിംഗ് ആയി പോകുന്ന സുകന്യയോടു സുധാകരൻ
സുധാകരൻ: ഞാൻ വരണ്ടല്ലോ മോളേ
സുകന്യ: വേണ്ട ഏട്ടാ. ഞാൻ പോയിട്ട് വരാം
സുധാകരൻ: ഇങ്ങനെ ഒരു പ്രശ്നം ആയത്. കൊണ്ടാ
സുകന്യ: അറിയാം ഏട്ടാ എവിടേ ആയലും ഇപ്പോള് എൻ്റെ മനസിൽ ആരെക്കാളും മുകളിൽ എനിക്ക് എൻ്റെ ഏട്ടനെ മനസ്സിലാവും
സുകന്യ അതു പറഞ്ഞു പോകാൻ ആയി ഒരുങ്ങി.
സുകന്യ യാത്ര ചോതിച്ചു ടാക്സിയിൽ തിരുവനന്തപുരത്തേക്ക് പോയ്.
തിരുവനന്തപുരത്ത് മീറ്റിംഗ് കഴിഞ്ഞപ്പോൾ ഒരുപാട് വൈകിയതിനാൽ അവളോട് അവിടെ റൂം എടുത്തു തരം എന്ന് പറഞ്ഞു.
സുകന്യ അവിടെ ഒരു കൂട്ടുകാരി അവിടെ സ്റ്റേ ചെയ്തുകൊള്ളം എന്ന് പറഞ്ഞു അവിടെ നിന്ന് പോയ്. ആരും ശ്രദ്ധിക്കാതെ റാം അവൻ്റെ കാർ എടുത്തു അവളുടെ അടുത്തേക്ക് പോയി.
സുകന്യ കാറിൽ കയറി