റാം: ഞാൻ അവിടെ നിൽക്കാം നിനക്ക് സേഫ് ആണ് എന്ന് തോന്നിയാൽ വന്നാൽ മതി.
സുകന്യ: വന്നില്ലേൽ എന്ത് ചെയ്യും
റാം: എനിക്ക് വിഷമം ആവും, പക്ഷേ എൻ്റെ പെണ്ണിൻ്റെ എന്നെ വിഷമിപ്പിക്കാൻ ഇഷ്ടമല്ല എന്നു എനിക്ക് അറിയാം
സുകന്യ: ഞാൻ വരില്ല അവിടെ ഇരുന്നോ
റാം അതു കേട്ട് ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു
സുകന്യ വണ്ടിയിൽ കയറി റ്റാറ്റാ കാണിച്ചു ഇറങ്ങി. മുന്നോട്ട് പോകുമ്പോൾ റാം പറഞ്ഞ മുട്ട കുന്ന് കണ്ട് അവിടെ അവള് നിന്ന് ചുറ്റും നോക്കി പതിയെ വണ്ടി ഒളിപ്പിച്ചു . ഒടുവിൽ അവള് അവനെ നോക്കി aa ഗുഹയിലേക്ക് പോയ്. അവിടെ അവളെ പ്രതീക്ഷിച്ച് റാം ഇരിപ്പുണ്ടായിരുന്നു.
റാം: എനിക്കറിയാമായിരുന്നു നീ വരുമെന്ന്
സുകന്യ: നിക്കണ്ട എന്ന് കരുതിയത് ആണ് പിന്നെ എൻ്റെ ചെക്കൻ ഒറ്റയ്‌ക് ഇവിടെ ഇരിക്കുവല്ലേ എന്ന് കരുതിയാ
റാം: നീ ഇപ്പൊ പോകുവല്ലേ ഇനി കാണുന്നതു എങ്ങനെ ആണ്
സുകന്യ: ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരില്ലേ.
റാം: അതറിയാം എന്നാലും
സുകന്യ: എൻ്റെ ഭർത്താവ് ഒരാള് അവിടെ ഉണ്ട് ആളെയും പോയ് കാണേണ്ടതു അല്ലേ
റാം: ഭർത്താവ്….. എൻ്റെ മുന്നിൽ ഇരുന്നു അയാളുടെ കാര്യം പറയരുത്. നീ വേണേൽ എൻ്റെ മുന്നിൽ വെച്ച് അവനെപ്പറ്റി മോശമായി സംസാരിക്കൂ അതാണ് എനിക്ക് ഇഷ്ടം
സുകന്യ: അയ്യട, ഇന്നലെ തന്നെ ഞാൻ പാവത്തിനെ എന്തൊക്കെയാ പറഞ്ഞത്
റാം: അതെല്ലാം നിൻ്റെ ഉള്ളിൽ തന്നെയുള്ള കാര്യങ്ങള് ആണ്. അതു തന്നെയാണ് നീ അവനെ കുറിച്ച് പറയുന്നത്