കൊച്ചിയിലെ കുസൃതികൾ 9
Kochiyile Kusrithikal Part 9 | Author : Vellakkadalas | Previous Part
കഥ ഇതുവരെ ….
കൊച്ചി നഗരത്തിൽ ഒരു വെള്ളിയാഴ്ച വൈകുന്നേരം ബെന്നിയെന്ന ചെറുപ്പക്കാരൻ എത്തുന്നു. ബെന്നി തന്നെ കാത്തുനിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന, തനിക്ക് ജോലിയും താമസവും ശരിയാക്കിയ, കൂട്ടുകാരൻ ദീപുവിനെ പ്രതീക്ഷിച്ച സ്ഥലത്ത് കാണുന്നില്ലെന്ന് മാത്രമല്ല വിളിക്കുമ്പോൾ കിട്ടുന്നുമില്ല. നഗരത്തിൽ ദീപുവിനെ മാത്രമേ അറിയൂ എന്നതുകൊണ്ട് ബെന്നി ദീപുവിനെ അന്വേഷിച്ചിറങ്ങുന്നു.
ദീപുവിന്റെ പഴയ താമസസ്ഥലത്തെത്തുന്ന ബെന്നി അവിടെ അവർക്കുപകരം ദീപൂവിന്റെ പരിചയക്കാരന്റെ രാജീവും ഭാര്യയുമാണ് താമസിക്കുന്നത് എന്ന് കാണുന്നു. രാജീവിന്റെ ഭാര്യയെ കണ്ട ബെന്നിയ്ക്ക് അവരെ എവിടെയോ കണ്ടിട്ടുണ്ടെന്നുതോന്നുന്നു.
ബെന്നി യാത്ര പറഞ്ഞിറങ്ങുന്നുവെങ്കിലും , രാജീവിന്‍റെ സുന്ദരിയായ ഭാര്യയോട് ആകർഷണം തോന്നിയതിനാൽ, പോകും മുമ്പേ സൂത്രത്തില്‍ അവരുടെ അയയിൽ കിടന്നിരുന്ന അടിവസ്ത്രം മോഷ്ടിച്ചെടുക്കുന്നു.
വീണ്ടും ദീപുവിനെ വിളിക്കുന്ന ബെന്നി ഫോണ് എടുത്തയുടനെ തെറിവിളിച്ചുകൊണ്ട് ദീപുവിനോട് തന്നെ പിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നു.
ബെന്നി വിളിക്കുന്ന നേരത്ത് ദീപു തന്റെ കോലീഗ് രേഷ്മയുമായി ഡെയ്റ്റ് ചെയ്യുകയായിരുന്നു.
രേഷ്മയെമോഡേണ് ആക്കാനായി അവള്‍ക്കുവേണ്ടി വേണ്ടി ജീൻസും ഷർട്ടും വാങ്ങിക്കുന്ന ദീപു, തുണിക്കടയില്‍ അതു ധരിച്ചുവരുന്ന രേഷ്മയുടെ സൗന്ദര്യത്തിൽ അഭിമാനം കൊള്ളുന്നു.
രേഷ്മയോട് കടയിലെ സെയിൽസ് മാനേജർ പെരുമാറുന്നതിൽ അസ്വാഭാവികത തോന്നുന്നെങ്കിലും ദീപു ഒന്നും ചെയ്യുന്നില്ല. മാനേജരുടെ നിര്ബന്ധപ്രകാരം മോഡേണ് അടിവസ്ത്രങ്ങൾ കൂടി വാങ്ങുന്ന രേഷ്മ, ചേഞ്ചിങ് റൂമിൽ വെച്ച് സ്വയം ഭോഗം ചെയ്യുന്നു. അപ്പോൾ ബെന്നിയുടെ കോൾ വരികയും ബെന്നിനടത്തിയ തെറിവിളി കേൾക്കുകയും ചെയ്യുന്നു.