രണ്ടാം യാമത്തിലെ പൂനിലാവ് 3 [സ്പൾബർ]

Posted by

പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോ, യമുന ഇളിഭ്യയായി. ഒരു ഭാര്യയെ പോലെ അവനെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്താൻ കൊതിച്ച അവൾ കണ്ടത്,എഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞ്, ഒരു ബർമുട മാത്രമിട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന മുരളിയെയാണ്.

അവൾ പതിയെ നടന്ന് വന്ന് കയ്യിലുണ്ടായിരുന്ന പാത്രങ്ങളെല്ലാം മുറിയിലെ മേശപ്പുറത്തേക്ക് വെച്ചു. പിന്നെ മുരളിയെ വിസ്തരിച്ചൊന്ന് നോക്കി.
ഇരുപത്താറ് വയസേ ഉള്ളെങ്കിലും അവന്റെ ശരീരത്തിലെ രോമവും, വിരിഞ്ഞ നെഞ്ചും കണ്ട് യമുനക്ക് കൊതിയായി.
നല്ല മസിലുകൾ പിടച്ച് നിൽക്കുന്ന കൈകാലുകൾ.

“എഴുന്നേറ്റോ….?
വിളിച്ചുണർത്താൻ വന്നതാ ഞാൻ… “

കൊഞ്ചിക്കൊണ്ട്
അവൾ പറഞ്ഞതൊന്നും മുരളി കേട്ടില്ല.അവൻ കാണുകയായിരുന്നു.
കോവിലകം അടക്കിവാഴുന്ന, ചെറിയ തെറ്റിന് പോലും വലിയ ശിക്ഷ വിധിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന, തമ്പുരാനെ പോലും വരച്ചവരയിൽ നിർത്തുന്ന യമുനത്തമ്പുരാട്ടിയാണ്,ഒരു നവോഢയെപ്പോലെ മുന്നിൽ നിൽക്കുന്നത്.

എന്തൊരു സൗന്ദര്യമാണിത്.
വെളുത്ത് ചുവന്ന തമ്പുരാട്ടിയുടെ ദേഹത്ത് പറ്റിപ്പിടിച്ച് കിടക്കുന്ന കടുംപച്ച നിറത്തിലുള്ള സാരി,കത്തിജ്വലിക്കുന്ന സൗന്ദര്യമാണവർക്ക് നൽകുന്നത്.
മാത്രമല്ല, തമ്പുരാട്ടി മുറിയിലേക്ക് വന്നപ്പോ ഹൃദയഹാരിയായ സുഗന്ധമാണ് മുറിയാകെ..ത്രസിപ്പിക്കുന്ന സുഗന്ധം.. മാദകമദഗന്ധം..ഏതൊരു പുരുഷനേയും ഒന്നുലക്കുന്ന വശ്യഗന്ധം.

യമുന അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
തന്റെ മകളേക്കാൾ രണ്ട് വയസിന് മാത്രം മൂപ്പുള്ള ഈ ചെറുപ്പക്കാരന്റെ മുന്നിൽ താനെന്തിനാണിങ്ങിനെ വിവശയാകുന്നതെന്ന് യമുനക്ക് മനസിലായില്ല.
ക്രൂരമായ ശിക്ഷകൾ കൊണ്ട് ഇവനെ കരയിക്കണമെന്നും,ആ കരച്ചിൽ കേട്ട് തനിക്ക് പൊട്ടിച്ചിരിക്കണമെന്നും കരുതിയതാണ്. തിരിച്ചടിക്കാൻ ശേഷിയില്ലാത്തവരെ ഒരു ദാക്ഷിണ്യവുമില്ലാതെ,ക്രൂരമായി പെരുമാറാൻ തനിക്കൊരു മടിയും ഇത് വരെ ഉണ്ടായിട്ടില്ല.
ഇവന്റെ കാര്യത്തിലും അത് തന്നെയാണ് തീരുമാനിച്ചിരുന്നത്. തമ്പുരാട്ടിയെ തെറിപറഞ്ഞ, തമ്പുരാട്ടിയുടെ മുഖത്തടിച്ച,തന്റെ നഗ്നനതയാസ്വദിച്ച ഇവന് അതിന് തക്ക ശിക്ഷതന്നെ കൊടുക്കണം എന്ന്തീരുമാനിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *