അമ്മപൂറിയും അവടെ അനിയത്തി പൂറിയും 2 [Stone Cold]

Posted by

അച്ചാർ… അച്ചു പറഞ്ഞു… മാളു വെള്ളം മേശയിൽ വെച്ചതും.. കാർത്തിക പെട്ടന്ന് അച്ചാർ ഡപ്പി എടുത്തു തുറന്നു സ്പൂൺ ഇട്ടിട്ടു മുന്നിലേക്ക് ആഞ്ഞു അച്ചുന്റെ പത്രത്തിൽ അച്ചാർ വിളമ്പിയതും അത് നേരെ ചെന്നു വീണത് അച്ചുന്റെ കണ്ണിൽ ആണു.. അവൻ കണ്ണു പോത്തി കൊണ്ട് കുനിഞ്ഞു ഇരുന്നു.. ആഹ്ഹ… അയ്യോ… കണ്ണു നീറുന്നേ എന്ന് അലറി…

എന്താ… ചേച്ചി.. ഇത്… ഇങ്ങനെയാണോ.. അച്ചാർ പത്രത്തിൽ ഇടുന്നത്… മാളു കാർത്തികയെ നോക്കി ചോദിച്ചു.. അത്… പിന്നെ… ഞാൻ… മോളെ… അവൻ ചോദിച്ചപ്പോ… കാർത്തിക വാക്കുകൾ കിട്ടാതെ വിക്കി..

താൻ അച്ചൂന് അച്ചാർ വിളമ്പി കൊടുക്കും എന്ന് കരുതിയാണ് ചേച്ചി അങ്ങനെ ചെയ്തത് എന്ന് മാളൂന് മനസിലായി…
അച്ചു കണ്ണു നീറി പുകഞ്ഞു ഇരിക്കുവാരുന്നു…

മോനേ… വാ… ഏണിക്ക് പോയി മുഖം കഴുകി വാ.. എന്ന് പറഞ്ഞു മാളു അച്ചുനെ പിടിച്ചു..

എന്താ… എന്താ ഇവിടെ.. ആരാ… കരഞ്ഞേ… എന്നും ചോദിച്ചു ലക്ഷ്മി അവിടേക്കു വന്നു… ലക്ഷ്മി ഒന്ന് മേൽ കഴുകാൻ പോയത് ആയിരുന്നു..

അത് അമ്മേ… അച്ചുന്റെ കണ്ണിൽ അച്ചാർ വീണു എന്ന് മാത്രം പറഞ്ഞു കൊണ്ട് മാളു അച്ചുനെ കൂട്ടി വാഷ് ബൈസ്ന്റെ അടുത്തു പോയി അച്ചുന്റെ മുഖം കഴുകിച്ചു വന്നു.. അച്ചു ആഹാരം കഴിക്കാൻ ഇരുന്നപ്പോ കാർത്തിക അവിടെ നിന്നു അവളുടെ റൂമിലേക്ക് പോയി..

അച്ചൂന് അത് വിഷമം ആയി പക്ഷെ അവൻ അപ്പൊ ഒന്നും പറയാൻ പോയില്ല…

ഹേ… ഇവൾക്ക് എന്ത് പറ്റി… ഡീ കാർത്തി… എന്താടി… ലക്ഷ്മി മുറിയിലേക്ക് ഓടി പോകുന്ന കാർത്തികയെ നോക്കി ചോദിച്ചു എന്നാൽ അവൾ ഒന്നും മിണ്ടിയില്ല അച്ചുവും മാളുവും ആഹാരം കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *