നീ ആരോടായീ കുന്തള്ളിക്കുന്നെ മൈരെ …. ഞാൻ പറഞ്ഞത് വല്ലതും മൈൻ്റാക്കുന്നുണ്ടോ നീ….. “””” വിഷ്ണുവിനെതിരെ ഞാൻ പടച്ചോനോട് പറഞ്ഞത് ദഹിക്കാതെ അവൻ എൻ്റെ നേർക്ക് കസറി…..
കേട്ടടാ പുല്ലേ….. ഇനി ഞാൻ പറയുന്നത് നീ കേൾക്ക്…. നീ ഇപ്പൊ പറഞ്ഞില്ലേ ആ പെണ്ണുമ്പിള്ള എന്തിനാ നമിതമിസ്സിനെ കൊണ്ടോയതെന്ന് എന്നാ കേട്ടോ മൈരെ അവരെ അവള് വലിച്ച് കൊണ്ടു പോകാൻ കാരണം തന്നെ നമ്മളാ “””””.
അതെങ്ങനെ ശരിയാകും …. നമ്മളതിന് അവരെ ഒന്നും ചെയ്തില്ലല്ലൊ….”””””
യേടാ അപ്പുക്കുട്ടൻ നായരെ….. നീയും ഞാനും കൂടി ഇവിടുന്നു അവിൽ മിൽക്ക് അടിക്കുന്നത് അവള് പുറത്തൂടെ പോകുമ്പോ കണ്ടടാ മൊയന്തേ…. അതിനാ അവള് അവരെയും കൊണ്ട് പോയത്…. “””
ഞാൻ കാര്യങൾ എളുപ്പം പറഞ്ഞതും.. ചെറുക്കൻ നിന്ന് വിയർക്കാൻ തുടങ്ങി……
അപ്പൊ അവര് എല്ലാം കണ്ടോ…????””””
ങൂം…. “”””!!. ഒരു മൂളലിലൂടെ അവന് ഞാൻ മറുപടി കൊടുത്തു….
ഇനിയിപ്പോ എന്ത് ചെയ്യും… “”” അവൻ പരവേശത്തോടെ എന്നോട് ചോദിച്ചു…
നമ്മളായിട്ട് ഒന്നും ചെയ്യണ്ട ഇനി എല്ലാം അവര് തന്നെ സ്വയമേ ചെയ്തോളും… നമ്മള് മിണ്ടാതെ നിന്നൊടുത്താൽ മാത്രം മതി….“””””
അങ്ങനെ പറയാതടയ് എന്തെങ്കിലും ചെയ്യ്…. “”””….
ഇനി ആകെ ഉള്ള വഴി അവരുടെ കാല് പിടിക്കലാ…. വേറൊരു മാർഗ്ഗവും നമുക്ക് മുന്നിലില്ല””””
എന്നാ നീയും വാ നമ്മുക്ക് ഒരുമിച്ച് പിടിക്കാം…… “””
ഇഷ്ടപ്പെടുന്ന ആളുടെ മുന്നിൽ അവർക്ക് ഏറ്റവും ഇഷ്ടമല്ലാത്ത ആളായി ഞാൻ മാറിയെന്ന് എനിക്കപ്പോൾ സ്വപ്നത്തിൻ പോലും കത്തിയില്ല….…..