******
ക്ലാസിൽ നിന്നും അഭിരാമി നമിതയെയും വലിച്ച് റെസ്റ്റൂമിൻ്റെ അടുക്കലാണ് പോയത്…
എടി എന്നെ വിട്ടെ….. നീ എന്താ ഈ കാണിക്കുന്നത്… പിള്ളേരൊക്കെ എന്ത് വിചാരിക്കും… “”” അഭിരാമിയുടെ കയ്യിൽ നിന്നും കൈ തട്ടി മാറ്റിക്കൊണ്ട് നമിത ചോദിച്ചു…
ആരും ഒന്നും വിചാരിക്കാതിരിക്കാണ് ഞാൻ നിന്നെ ഇങ്ങോട്ട് വലിച്ച് കൊണ്ടുവന്നത്… “””
ആര് എന്ത് വിചാരിക്കാൻ… “””
ഇതൊക്കെ തന്നെ…. നിനക്ക് ഇതൊക്കെ ഒന്ന് ശരിക്ക് ഉടുത്തൂടെ…. ജന്തു””” അഭിരാമി നമിതയുടെ സാരിലൂടെ പുറത്ത് കാണുന്ന വയറിനെ നുള്ളി നോവിച്ചു….
ശ്ശ്….. വിഡ്രി പട്ടി….. നക്ക് നോവുന്നു .. “””” നമിത മിസ്സ് നിന്ന നിൽപ്പിൽ കാലിൽ ഉയർന്നുകൊണ്ട് കെർവോടെ പറഞ്ഞു….
അഭി നമിതയെ വിട്ട് ദൂരെ മാറിനിന്നു…..
എടി സോറി മോളെ…. ഞാൻ കാണാത്തൊണ്ടല്ലേ….. അതിന് നീയിത്ര ചൂടാവൻ മാത്രം ഇവിടിപ്പോന്തുണ്ടായി… “””
എന്തോ ഉണ്ടായെന്നോ…. നിന്നെയും നോക്കി ആ ചെറുക്കൻമാര് കാട്ടികൂട്ടിയത്….. ശ്ശേ…. അതെല്ലാം ഞാൻ എങ്ങനെ നിന്നോട് പറയാ…. “””
അഭിരാമി അറപ്പോടെ നമിത മിസ്സിനോട് പറഞ്ഞു….
ആര് എന്ത് ചെയ്തൂന്ന നീ പറയണത് …””” അഭിയെയും കൂട്ടി റെസ്റ്റ് റൂമിലേക്ക് നടക്കും വഴി നമിത മിസ്സ് ചോദിച്ചു….
അതെങ്ങനെയാ ഡീ നിന്നോട് പറയാ… “””” അഭിക്ക് അവള് കണ്ടത് പറയാൻ മടിയായിരുന്നു…
നിന്ന് കളം വരക്കാതെ പറയുന്നുണ്ടോ നീ….. “”””” നമിത അഭിയുടെ സംസാരം പിടിക്കാതെ ദേഷ്യം വരാൻ തുടങ്ങി…
എടീ രാവിലെ ഞാനുമായി വഴക്കുണ്ടാക്കിയ പിള്ളേരില്ലെ… “””””
ഏത്…. മറ്റേ ബൈക്ക് കേസോ….””””