അപ്പൊ നാളെ നമുക്ക് അടിച്ച് പൊളിക്കാല്ലോ…. “””” ഞങ്ങളുടെ ശ്രദ്ധ മാറ്റിക്കൊണ്ട് മാളു എൻ്റെ ക്ലാസ്സിലെ പിള്ളേരെടായി ചോദിച്ചു.,.
ഇവളിതുവരെ ചത്തില്ലേ….. ഇന്നലെ ഇവളെ കണ്ടില്ലെങ്കിൽ എൻ്റെ ഇപ്പോഴത്തെ അവസ്ഥയെ മാറി പോയേനെ…. പന്ന പൂതന……
അവളുടെ ചോദ്യത്തിന് പിള്ളേരൊക്കെ അതിന് ഓരോന്നു തിരിച്ചും പറയുന്നുണ്ട് ….. ഞാൻ പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല…. ആൾരെഡി അവളോടെനിക്ക് വെറും പുച്ഛമാണ്…. ഇനി അവള് പറയുന്നത് കേട്ടിരിക്കാൻ എൻ്റെ പട്ടി വരും…. ഇവിടെല്ലേ തന്നെ മനുഷ്യന് അപ്പിയിൽ ചവിട്ടിയ മാതിരിയാ….
അതിനിടയിൽ ഇവളെയൊക്കെ ആര് മൈൻഡ് ചെയ്യാനാണ്….
ആഹാ…. ഇന്നലെ ശരിക്കും പരിചയപ്പെടാൻ പറ്റിയില്ല…. അപ്പൊ നമ്മുടെ കോളജിൽ തന്നാണല്ലെ…. അത് ഏതായാലും നന്നായി…. നമുക്കിനിയും കാണാം കേട്ടോ…. ഒന്നൂടി നല്ല വൃത്തിക്ക് നമുക്ക് പരിചയപ്പെടാന്നെ…. പിന്നേ നാളത്തെ പ്രോഗ്രാമിന്… അല്ല നാളെയാകണ്ട ഇനിവരാൻ പോകുന്ന ഒരു പ്രോഗ്രമിനും നീയും… ഇവനും…”””” ബാലു മെല്ലെ ഞാനും വിഷ്ണുവും ഇരിക്കുന്നിടത് വന്ന് ഞങ്ങളെ നോക്കി ചിരിയോടെ പറയാൻ തുടങ്ങി…. പിനങോട്ട് അവൻ മുട്ട പാപ്സ് പോലെ ചിതറച്ചിട്ട് ഞങ്ങളെ രണ്ടാളെയും മാറി നോക്കിയാണ് അവൻ്റെ തുപ്പൽ തെറിപ്പിച്ചുള്ള പറിച്ചൽ…..
അല്ല ഇവൻ…. നീയല്ലടാ ഇന്ന് പാർക്കിങ്ങിൽ വച്ച് മാളുവിനോട് തോന്നിവാസം പറഞ്ഞെ…. പന്ന പോലയാടി മോനെ അടിച്ച് ഭിത്തിയിൽ കയറ്റും പന്നി…. ഇനി നിൻ്റെ നാവങ്ങാനും സീനിയേഴ്‌സിൻ്റെ നേർക്ക് കുരച്ചൂന്ന് ഞാനറിഞ്ഞാൽ… അന്ന് തീരും നിൻ്റെ പഠിപ്പും കോപ്പുമെല്ലാം….. നിർത്തികൊണം പന്ന &#&#മോനെ. ആ…. നമ്മളെവിടയാ പറഞ്ഞു നിർത്തിയെ…..””” എന്നോട് പറയുന്നതിനിടയിൽ വിഷ്ണുവിനെ കണ്ടതും ബാലു പല്ലെക്കെ കടിച്ച് പിടിച്ച് അവനോട് തെറിക്കുവായിരുന്നു… ശേഷം എൻ്റെ നേർക്കായവൻ….