എടാ യാ കുണ്ണ ഇപ്പൊ എന്നാ പറിയാ പറഞ്ഞെ… നമ്മളോട് ഇങ്ങോട്ട് നാളെ വരാഞ്ഞെപ്പാടില്ലെന്നു കക്കിച്ചിട്ടല്ലേ ആ നാറി പോയത്….. “”” വിഷ്ണുവിന് ബാലുവിൻ്റെ അറ്റിറ്റുഡും പറച്ചലിൽ ഒട്ടും പിടിച്ചിട്ടില്ല…. അതാണ് ചെക്കൻ ഇപ്പൊ കിടന്ന് കത്തുന്നത്….
പിന്നേ ഈ മൈരൻ്റെ വാക്കും കേട്ട് തുള്ളാൻ നിക്കല്ലേ നമ്മള്…. പോയി പണി നോക്കാൻ പറ യാ മറ്റവനോട്”””” ഞാൻ ബാലുവിൻ്റെ ഭീക്ഷണിക്ക് അവിലും കഞ്ഞിയുടെ വില പോലും കൊടുക്കാതെ വിഷ്ണുവിന് കട്ട സപ്പോർട്ട് കൊടുത്തു…….
ഇങ്ങനെയുമുണ്ടോ ഓരോ മൈയിരന്മാര്… കോളജിൽ വരുന്നേനെ സോഷ്യൽ ഇൻ്റർ…. എൻട്രി…. തേങ്ങ…. ഇങ്ങനത്തെ ഏതോ ഒരു കണക്ഷൻ കൂടിയിട്ട് വേണ്ടിയാ…. അല്ലാതെ പഠിക്കാന്മത്രായിട്ട് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട വല്ല ആവിഷ്യമുണ്ടോ….. ബാക്കി നാളെ നോക്കാം എന്ന് നിലക്കായിരുന്നു ഞാനും വിഷ്ണുവും….
അഭിരാമി നമിതയോട് വീണ്ടും എന്തോ കുശുകുശുപ്പൂടി പറഞ്ഞിട്ടാണ് കളം വിട്ടത്….
പോകുന്ന പോക്കിൽ അവസാനത്തെ പ്രതീക്ഷ എന്നോണം അഭിയെ ഞാൻ നിഷ്‌ക്കു ഭാവത്തിൽ നോക്കി….
എവിടുന്ന് പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ലെ…… മോചിയും വീർപ്പിച്ച് ഒറ്റ നടത്തായിരുന്നു…..
അതിലും അവളുടെ സൗന്ദര്യത്തിൻ്റെ ഭംഗി കൂട്ടിയതല്ലാതെ ഒട്ടും കുറച്ചില്ല….
അങ്ങനെ വെളുത്ത് പാറുന്ന നിറമല്ലെങ്കിലും ദേഷ്യപ്പെടുമ്പോൾ അവളുടെ മുക്കിൻ തുമ്പിൽ ഒരു ചുവപ്പ് എടുത്ത് കാണിക്കും…. ഓഫ്….. അതിൽ ഞാനങ്ങു അലിഞ്ഞു പോകും……
തുടരും….
Zoro 🧡.