എൻ തോഴി💗 2
En Thozhi Part 2 | Author : Vavval Manushyan
[ Previous Part ] [ www.kkstories.com]
നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി . തുടർന്നു ഈ സപ്പോർട്ട് ഉണ്ടാവണം എന്ന് അഭ്യർത്തിക്കുന്നു..😚 – വവ്വാൽ മനുഷൻ .
ഈ ഭാഗം വായിക്കുന്നതിനു മുമ്പ് ഞാൻ പറയുന്ന അച്ചമ്മ ഭാരതം ഒന്നുടെ വായിക്കണം എന്നാലെ കാരാക്റ്റെഴ്സ് മനസ്റ്റിലാവുകയെ ഒള്ളു ..
അച്ഛമ്മഭാരതം :-
“””അച്ഛമ്മയ്ക്ക് രണ്ട് അനിയൻ മാരും ഒരു
അനിയത്തിയുമാണ് ഉള്ളത് . മൂത്ത അനിയൽ ദാസൻ . പുളളി ആയുർവെദ ഡോക്ടർ ആണ് . ഭാര്യ – കുമാരി
മക്കൾ, മൂത്തത് – ഹരി കൃഷ്ണൻ
ഇളയത് – മാളവിക കൃഷ്ണൻ (കല്യാണ പെണ്ണ്) രണ്ട് പെരും MBBS ആണ്
രണ്ടാമത് അനിയത്തിയാണ് ശാന്ത .ഭർത്താവ് – സുദർഷനൽ , വില്ലെജ് ഓഫിസ്സർ ആണ് .
മക്കൾ ,ഒന്നാമത്തതും അവസ്സാനത്തതും- ദിവ്യ കൃഷ്ണൻ (എന്റെ ചങ്ക്) കല്യാണം കഴിഞ്ഞു രണ്ട് പിളെരും ഒണ്ട്.
മൂന്നാമത്ത അനിയൻ -രാമചന്ദ്രൻ (അച്ഛന്റെ മൂന്ന് വയസ്സിനു മൂത്തതാണ് )
ഭാര്യ – അശ്വതി
മക്കൾ ഒന്നാമത്തത് – അരുണിമ കൃഷ്ണൻ
(എന്റെ അഞ്ച് വയസ്സിനു മൂത്തത്.)
രണ്ടാമത്തത് – അമൃത കൃഷ്ണൻ (എന്റെ അതെ പ്രായം )
**********************************
Present🌄
രാവിലെ തിരിച്ചതു കോണ്ട് നെരെ ചുവ ഉറങ്ങാൻ പറ്റിയില…
പിന്നെ അതോർത്ത് Depression അടിക്കണ്ട എന്ന് കരുതി , പോകുന്ന വഴിക്ക് ഞാൻ ഒന്നു മയങ്ങി .!
“”എടാ അപ്പൂസെ , എണീറ്റെ””
അമ്മയുടെ ശബ്ദം കെട്ടപ്പോൾ ആണ് ഞാൻ കണ്ണുതുറന്നത്.