“ഹലോ ലെഡീസ് ആന്റ് ജെന്റിൽമാൻ.., വീ ആർ ഹിയർ ടൂ ഷോ ഏ ഡാൻസ് പെർഫോർമൻസ്സ് ടൂ യൂ ആൻട് അവർ ബ്യുട്ടി മാളാവിക … ”
സംഭവം സ്റ്റെജിൽ നിന്നാണ് ,അവളുടെ കൂട്ടുകാരികൾ എല്ലാം കൂടി ഒരു ഡാൻസ് പെർഫോമൻസ് ചെയാൻ പോകുന്നു.
‘വെട്ടയ്യാൻ ‘എന്ന സിനിമയിലെ ‘MANASILAYO,’ എന്ന പാട്ടിനാണ് ഇവളുമാരുടെ കൂത്താട്ടം കാണിക്കാൻ പോകുന്നത്.!
വൈകാതെ തന്നെ ഡാൻസ് തുടങ്ങി.
അതിനു ഞാൻ പ്രെത്യെകിച്ച് പറയെണ്ട ആവിശ്യമില്ല കാരണം ചുറ്റും ഉള്ളവരുടെ മുഖം കണ്ടാൽ അറിയാം സംഭവം എത്രത്തോളം ഗംഭീരം ആണെന്ന് .
അമ്മുവിന്റെ മുഖവും മറിച്ച് ആയിരുന്നില്ല ആ മുഖത്തും ഒരുതരം മ്ലാനത ആയിരുന്നു. ഇതെന്ത് മൈര് എന്ന ഭാവം ആയിരുന്നു അവൾ.
”ഒരു ദിവസ്സം കഴിഞ്ഞ് പോകണമെങ്കിൽ എന്തോക്കെ കാണണം.”
ഞാൻ മനസ്സിൽ പറഞ്ഞു.
ആഹ് എന്തായാലും അവരാതം ഒക്കെ കഴിഞ്ഞു , അതെ സമയം വെറെ കുറച്ച് കാര്യങ്ങൾ ഒക്കെ സംസാരിച്ച് കഴിഞ്ഞ് അവൾ നോസ്റ്റാൾജിയ ഒണ്ടാക്കാൾ വെറെ ചിലരുടെ അടുത്തു പോയി.
അതെ സമയം ഞാൻ അവിടെ തന്നെ ഇരുന്നു അമ്മുവിനെ പറ്റി ആലോചിച്ച് ഇരിക്കുകയായിരുന്നു ;
ഒരു പതിനഞ്ചു മിനുറ്റ് മാത്രമെ നമ്മൾ തമ്മിൽ സംസാരിച്ചു പക്ഷെ അവൾ എഴുന്നറ്റ് പോയപ്പോൾ എന്തോ അവളെ മിസ്സ് ചെയ്യുന്ന പോലെ …
ആഹ് എന്തായാലും വർഷങ്ങൾക്കു ശേഷം ഒരു പെണ്ണ് കാരണം മനസ്സിൽ ഒരു കുളിർമ്മ വന്നു.