“” ചെത്തൻ എവിടെ ആരുന്നു ?, നമ്മൾ കൂറെ നോക്കി. !””
കോഞ്ഞ വിട്ടുമാറാതെ പാറു ചോദിച്ചു..
“ഇവളുടെ കോഞ്ഞ ഇതുവരെ മാറിയില്ലെ?”
നമ്മുടെ കോപ്രായങ്ങൾ എല്ലാം നോക്കി കോണ്ട് നിന്നിരുന്ന ദിവ്യ ചെച്ചിയുടെ അടുത്ത് ഞാൻ ചോദിച്ചു..എന്നിട്ട് ;
“”ചെട്ടൻ ഇവിടെയോക്കെ ഉണ്ടായിരുന്നുടി .””
ഞാൻ പാറുവിനു ഉത്തരം നൽകി.
അവിടെ പാറുവിനും കല്ലുവിനോടും കളിച്ചോണ്ട് ഇരുന്നപ്പോ ഒരു പിക്കപ്പ് വണ്ടി ഗെറ്റ് കടന്നു വന്നു.,
അതിൽ നിന്ന് ബാക്കിൽ നിന്നും അഞ്ച് ബെങ്കാളികളും ഇറങ്ങി..ഫ്രണ്ട് ഡോറ് തുറന്ന് സുദർഷനപാപ്പൻ ഇറങ്ങി.
വലത് വശത്ത് ഒഴിഞ്ഞ് കിടക്കുന്ന ഗ്രൗഡിൽ വൈകിട്ടത്തെ പാർട്ടിക്ക് സ്റ്റെജ് അവിടെയാണ് കെട്ടുന്നത്.!! അതിനാണ് സുദർഷനപാപ്പൻ ബെങ്കാളികളെ വിളിച്ചോണ്ട് വന്നത്..!
വൈകാതെ തന്നെ സ്റ്റെജിന്റെ പരിപാടികൾ തുടങ്ങി..അതുപോലെ സമയം പോകും തോറും ബന്ധുക്കളും , അയൽവാസികളും , നാട്ടുകാരും വരാൻ തുടങ്ങി..!
സമയം ആറുമണിയായി അതുകോണ്ട് തന്നെ മാളുവിന്റെ കൂട്ടുകാരികളും , വെറെ കുറെ ചെത്ത് പെണ്ണുങ്ങളും വരാൻ തുടങ്ങി.!
പിന്നെ ഞാൻ മാളുവിന്റെ അടുത്ത് ഞാൻ പോയില്ല !!
ഇതുകോണ്ട് ഒക്കെ തന്നെ ഞാൻ റൂമിൽ പോയി കുളിച്ചു [ കുളത്തിൽ നിരാടണം എന്ന് ഉണ്ടായിരുന്നു പക്ഷെ ആളുകൾ കൂടിയതോടെ ചെറിയ ഒരു നാണം ].!!!!
കുളിച്ചിട്ട് ബാഗിൽ നിന്ന് പുതിയ വൈറ്റ് ഷോർട്ട് ഷർട്ടും , സിംമ്പിൾ സിൽവർ കളർ കോറിയൻ ബാഗിയും , നൈക്കിന്റെ ലെറ്റസ്റ്റ് മോഡൽ വൈറ്റ് ഷൂസും ഇട്ടു . വിരലിൽ ബ്ലാക്ക് കളർ രണ്ട് മോതിരവും, കഴുത്തിൽ സിൽവർ ചെയ്നും ഒരു 90’s മോഡൽ വാച്ചും ഇട്ടു ഞാൻ ഇറങ്ങി.