“ഞാനൊരു സമ്മാനം തന്നിട്ട് അതെന്താണെന്ന് നോക്കുന്നില്ലേ..?’”
കുസൃതിയോടെ മുരളി ചോദിച്ചു.
“നോക്കണോ… ?”
“വേണേൽ നോക്ക്… “
മുരളി പിണങ്ങിയ മട്ടിൽ പറഞ്ഞു.
അതവൾക്ക് സഹിച്ചില്ല.
അവൾ വേഗം എഴുന്നേറ്റ് കവറിലുണ്ടായിരുന്നത് കിടക്കയിലേക്ക് കുടഞ്ഞു.
കുറച്ച് തുണികളാണെന്ന് മനസിലായെങ്കിലും അതെന്താണെന്ന് അവൾക്ക് മനസിലായില്ല. അവൾ മുരളിയെ നോക്കി.
“എടുത്ത് നോക്ക്…”
അവൾഒന്നെടുത്ത് വിടർത്തി നോക്കി. അവൾക്ക് സന്തോഷത്താൽ കരച്ചിൽ വരുന്നുണ്ടായിരുന്നു.
മനോഹരമായൊരു ചുരിദാറായിരുന്നു അത്.
ജീവിതത്തിൽ ഇന്ന് വരെ ഇതൊന്നും ധരിച്ചിട്ടില്ല. ഇനി ഈ പ്രായത്തിലാണോ ഇത് ധരിക്കാനുള്ള ഭാഗ്യം… ?
“എന്തിനാടാ കണ്ണാ ഇതൊക്കെ വാങ്ങിയേ… ?
ഞാനിതൊന്നും ഇടാറില്ലെന്ന് പറഞ്ഞതല്ലേ… ?”
സന്തോഷത്താൽ വിങ്ങുന്ന ഹൃദയത്തോടെ യമുന ചോദിച്ചു.
“ഇത് വരെ ഇട്ടില്ലെന്നല്ലേയുള്ളൂ… ഇനി ഇടാലോ…”
“എന്നാലും കുട്ടാ… ഇതൊക്കെയിട്ട് ഞാനെങ്ങിനാ… ?”
“ഇതിട്ട് പുറത്തൊന്നും എന്റെ തമ്പുരാട്ടി പോണ്ട… എന്റെ മുന്നിലിടാലോ…”
യമുനക്കിപ്പോഴാണ് ശരിക്കും സന്തേഷമായത്.. അവന്റെ മുന്നിൽ മാത്രമിടാനാണ് അവനിത് വാങ്ങിത്തന്നത്.. എങ്കിൽ താനിത് ഇടും. ഇവന്റെ മുന്നിൽ എന്തും ചെയ്യും താൻ.
“വേറെയും ഉണ്ടതിൽ… അത് കൂടി നോക്ക്…”
യമുന വേറൊന്ന് എടുത്ത് നോക്കി. ഒറ്റനോട്ടത്തിൽ അതും അവൾക്ക് മനസിലായില്ല. വളരെ നേർത്ത തുണിയിൽ പളപള തിളങ്ങുന്നൊരു നൈറ്റിയാണ് അതെന്നറിഞ്ഞതും അവൾക്കൊരു പുതുമണവാട്ടിയുടെ ലജ്ജയുണ്ടായി.
ഇത്… ഇതും തനിക്കാണോ..?