അവളെ ഞാൻ വാരി എടുത്തു പുണർന്നു ഒരുപാട് സ്നേഹിച്ചു. കൊഞ്ചിച്ചു.
മമ്മി ഇപ്പോ ഹാപ്പി അല്ലെന്നു തോന്നി ചിലപ്പോ ഡേവിഡ് പൊയ്കൊണ്ടാവും.
ഞാൻ ഒന്നും ചോദിച്ചക്കാൻ പോയില്ല
പപ്പാ ഇപ്പോ പഴയ ആളല്ല അധികം സംസാരമോ സ്നേഹമോ കാണിക്കുന്നില്ല ഞങ്ങളിൽ നിന്നു അകന്നു മാറി ആണ് ഇപ്പോ കഴിയുന്നെ. എന്തോ ആരോടും ഒന്നും മിണ്ടുന്നില്ല. പലപ്പോഴും ചോദിക്കുന്നുണ്ട് പപ്പയോടു പക്ഷ മറുപടി കിട്ടാറില്ല.
അങ്ങനെ അഞ്ചു മാസം കഴിഞ്ഞു മമ്മി ഇപ്പോ പ്രസവം കഴിഞ്ഞിട്ട് എന്റെ കാമുകി അവൾ ആണ് ഇടക്ക് മമ്മിയെ കുഞ്ഞിനെ നോക്കാൻ വരുന്നത്. ഞങ്ങൾ marrage register കഴിഞ്ഞു നില്കുന്നു.
ഒരു നാൾ ഞങ്ങൾ രാവിലെ എണീറ്റപ്പോ പപ്പയെ കാണുന്നില്ല എവിടേക്ക് പോയി എന്നറിയില്ല. ഒരു കത്ത് മാത്രം നീയും മോനും സുഖമായി ജീവിക്കുക നിന്റെ കുഞ്ഞിനെ നല്ലവണ്ണം നോക്കുക എന്നെ അനോഷിക്കണ്ട. ഇത്രമാത്രമായിരുന്നു കത്തിൽ..
മമ്മിക് ഇത് വളരെ അധികം വേദനിപ്പിച്ചു കുറെ കരഞ്ഞു പോലീസിൽ പരാതി നൽകി കുറെ സ്ഥലങ്ങളിൽ അന്വേഷിച്ചു പക്ഷെ ഒരു വിവരവും ഉണ്ടായില്ല.
രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ഡേവിഡ് കമ്പനിയിലേക്ക് വന്നു ആദ്യം ഇഷ്ടപ്പെട്ടില്ലേലും മിണ്ടിയില്ല വന്നു കണ്ടു പോകോട്ടെ എന്ന് കരുതി.