സാം : ഞാനുണ്ടാകും മമ്മി ഒന്ന് പുറത്തു പോകുവാ
ഡേവിഡ് : എന്ത് പറ്റി
മമ്മി :+ഏയ് ഒന്നുല ചെറിയ തലവേദന പോലെ
ഡേവിഡ് : എങ്കിൽ വാ നമുക്ക് ഹോസ്പിറ്റലിൽ കാണിച്ചു വരാം
സാം : അതൊന്നും വേണ്ട
മമ്മി : കുഴപ്പമൊന്നുമില്ല ഡേവിഡ് എന്തേലും മെഡിസിൻ കഴിച്ച മാറിക്കോളും
ഡേവിഡ് : എന്നാ ശെരി വരൂ മെഡിസിൻ വാങ്ങിച്ചു തന്നു വിടാം
സാം : ഞാൻ വരാം
മമ്മി : നീവിടെ നില്ക്കു ഞൻ പോയിട്ട് വരാം വേഗം.
ഡേവിഡ് മമ്മിയെ കൊണ്ട് പോയി കുറച്ചു സമയം കഴിഞ്ഞു മമ്മിയെ വിളിച്ചു.
മമ്മി ഫോൺ എടുത്തിട്ട് വീട്ടിൽ ആണെന്ന് പറഞ്ഞു
ഡേവിഡ് ൻറെ കാര്യം ചോദിച്ചു .
വന്നോളും എന്ന് എന്നോട് പറഞ്ഞു മമ്മി ഫോൺ കട്ട് ആക്കി.
Oficil ഇന്ന് ജോലി കുറവായിരുന്നു. സ്റ്റാഫുകളെ ശ്രെദ്ധിച്ചും ചില ഫയൽ നോക്കിയും സമയം കഴിഞു. കുറച്ചു കഴിഞ്ഞു ഡേവിഡ് എത്തി.
ഞാൻ മമ്മിയെ പറ്റി ചോദിച്ചു ഡേവിഡ് മമ്മിയെ വീട്ടിൽ കൊണ്ട് വിട്ടു tension കൂടുതൽ കൊണ്ട് ആണ് എന്നൊക്കെ പറഞ്ഞു.
വൈകിട്ട് ഞങ്ങൾ ഒന്നിച്ചാണ് ഇറങ്ങിയത്. തിരിച്ചു വരുമ്പോൾ നാളെ വരണ്ട ഞാൻ കാർ എടുത്തോളാം എന്ന് പറഞ്ഞു.