ഞാൻ പപ്പയോടു പറഞ്ഞാൽ ചിലപ്പോ എങ്ങനെ ആവും എന്നറിയില്ല അതോണ്ട് ഞൻ പറഞ്ഞില്ല അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അന്നോഷിച്ചു അവിടെ ഒന്നും ഇല്ലാ ഇനി വേറെ എവിടേലുംആയിരിക്കുമോ ഒരു പിടിയും ഇല്ലാ.
ഡേവിഡ് നെ വിളിച്ചു ഫോൺ ഓഫാണ് ആകെ ടെൻഷൻ പ്രാന്ത് പിടിക്കുന്നപോലെ തോന്നി.
ഞാൻ വേഗം പലയിടത്തും അനോഷിച്ചു പക്ഷെ വിവരം ഇല്ലാ ഡേവിഡ് നെ കാണാൻ വീട്ടിലേക്കു പോയാലോ എന്ന് ഓർത്തു പക്ഷെ അയാളുടെ വീട് ഡീറ്റെയിൽസ് അധികം അറിയില്ല പപ്പയോടു ചോദിച്ചു ഞാൻ മനസിലാക്കി അവിടെ ചെന്നു. അവിടെ ആരും ഇല്ലാ .
സമയം 11കഴിഞ്ഞു ഒരു cal വന്നു മമ്മിയുടെ നീ എവിടെയാ എന്ന് ചോദിച്ചു. പപ്പാ മമ്മിയെ തിരക്കിയപ്പോൾ മമ്മിയുടെ ഫ്രണ്ടിന്റെ മകളുടെ birthday ക്കു പോയി എന്ന് കള്ളം പറഞ്ഞു.
മമ്മിയുടെ cal വന്നപ്പോഴാണ് ഒരു ആശ്വാസം വന്നേ ഞാൻ വേഗം മമ്മി എവിടെ ആണെന്ന് തിരക്കി .
മമ്മി വന്നോണ്ടിരിക്കുവാ എന്ന് പറഞ്ഞു വീടിനു വെളിയിൽ ഒരു കാർ വന്നു നിന്നു ഞൻ പുറത്തു ഇറങ്ങിയപ്പോഴേക്കും aa കാർ പോയിരുന്നു.
മമ്മി പതിയെ നടന്നു വരുന്നുണ്ട് ആകെ വയ്യാണ്ടായി എന്ന് തോന്നുന്നു.
ഞാൻ പുറത്തേക്കു ഇറങ്ങി പോയി.
മമ്മി എനിക്ക് കൈയിൽ ഉണ്ടായിരുന്ന ഡ്രസിന്റെ കവർ തന്നിട്ട് കൊണ്ട് വെക്ക് എല്ലാം പറയാം എന്ന് പറഞ്ഞു.