ഞാൻ അകത്തേക്ക് കേറി.
മമ്മി അകത്തു കേറി ഫ്രിഡ്ജിൽ നിന്നു വെള്ളം കുടിച്ചു എന്നോട് പപ്പാ എവിടെ എന്ന് ചോദിച്ചു.
ഉറങ്ങി കാണും എന്ന് പറഞ്ഞു.
മമ്മി : പപ്പ അറിഞ്ഞോ നീ വല്ലതും പറഞ്ഞോ
സാം : ഇല്ലാ പറയാൻ പറയുന്നതല്ലല്ലോ
മമ്മി : ഡാ വരുന്ന വഴി ഞങ്ങളെ പോലീസ് പിടിച്ചു. അതാ പറ്റിയെ
സാം : എന്തിനു
മമ്മി : അതുപിന്നെ. ഡേവിഡ് കുറച്ചു കഴിച്ചിട്ടുണ്ടായിരുന്നു. കൂടെ എന്നെയും കണ്ടപ്പോൾ ചോദ്യം ആയി ഇടക്ക് ഡേവിഡ് പോലീസ് ആയി വഴക്കിട്ടു അത് പ്രിശ്നം ആയി ഞാൻ ആരാണെന്നു ചോദിച്ചു ആകെ പെട്ടു അവസാനം എന്റെ പേരിൽ case ആവുമെന്ന് പറഞ്ഞപ്പോൾ നിവർത്തി ഇല്ലാണ്ട് ഒരു കള്ളം പറയേണ്ടി വന്നു.
സാം : എന്ത് കള്ളം
മമ്മി : ഞാൻ അയാളുടെ wife ആണെന്ന് പറഞ്ഞു അങ്ങനെ പറഞ്ഞ ഇറങ്ങിയത് അല്ലെ പെട്ടേനെ
സാം : ഞാൻ അപ്പോഴേ പറഞ്ഞതല്ലേ പോകണ്ടാന്നു മമ്മി അല്ലെ പോയത് ഇതെങ്ങാനും പപ്പാ അറിഞ്ഞാൽ
മമ്മി : പ്ലീസ് ഡാ ഒച്ച വെക്കല്ലേ പപ്പാ കേൾക്കും. പറ്റി പോയി ഇനി ഉണ്ടാവില്ല
സാം : പറഞ്ഞാൽ പപ്പക്ക് വിഷമം ആവും
എന്ന് കരുതി മിണ്ടാതെ പോണേ പലതും ഞാൻ മമ്മിക് അയാളോടും അയാൾക്കു മമ്മിയോടും ഉള്ള രീതി അത്ര സെരിയല്ല