മമ്മി : ഡാ ഞാൻ അങ്ങനെചെയ്യുമോടാ നീ എന്തൊക്കെ പറയുന്നേ
ഞാൻ ഒന്നും മിണ്ടാതെ നിന്നു. മമ്മി അകത്തേക്ക് പോയി ഞാൻ ലൈറ്റ് ഓഫാക്കി ഹാളിലേക്ക് വന്നപ്പോൾ മമ്മിയുടെ ഫോണ് ഹാളിൽ ഇരിക്കുന്നു.
ഞാൻബിന്റെ മുറിയിലേക്ക് പോവാൻ ആയി തിരിഞ്ഞപോൾഴാണ് മമ്മിയിടെ ഫോണിലെ മെസേജി വരുന്ന സൗണ്ട് കേട്ടത് ഞാൻ തിരിഞ്ഞു നോക്കി ഒന്നുടെ വന്നു സൗണ്ട് ഞാൻ പോയി നോക്കി അയാളുടെ മെസേജി ആണ് ഞാൻ ഓപ്പൺ ആക്കാൻ നോക്കി. പക്ഷെ പറ്റിയില്ല. ലോക്ക് ആണ്.
മേലെ നിന്നു വലിച്ചു നോക്കി screen. അതിൽ ഇങ്ങനെ ആയിരിന്നു.
ഡേവിഡ് : മുത്തേ അവനു മനസിലായിട്ടില്ലല്ലോ ഒന്നും എന്തേലും ചോദിച്ചോ നിന്നോട് നടന്നത് അറിയരുത്. Aa ഫോട്ടോസ് കളഞ്ഞേക്കണേ
എനിക്ക് അത് കണ്ടപ്പോൾ എന്തോ നടന്നിട്ടുണ്ട് എന്താവും എന്നറിയണം എന്ന് വാശി ആയി ഞാൻ പലതും try ചെയ്തു പറ്റിയില്ല നാളെ മമ്മിയോട് പറഞ്ഞു അത് തപ്പി പിടിക്കണം. ഞാൻ മമ്മി aa മെസേജി കാണാതെ വലിച്ചു മാറ്റി സ്ക്രീനിന്നിൽ നിന്നു.
രാവിലെ എണീറ്റു മമ്മി യെ വിളിച്ചു എണീപ്പിച്ചു.
മമ്മി എണീക്കുമ്പോൾ ഫോൺ ഞാൻ മമ്മിയുടെ ഫോൺ ചോദിച്ചു എന്തിനാ എന്ന് ചോധിച്ചപോൾ urgent ആണ് net വേണം അതിനാ എന്ന് പറഞ്ഞു
മമ്മി ലോക്ക് തുറന്നു ഞാൻ കണ്ടില്ല എനിക്കി തന്നിട്ട്. കിച്ചണിലേക്ക് പോയി.