ഹാ ഹാ ജെകെ just kiding
ഞാൻ പറഞ്ഞു പിന്നെ ഒറ്റ ചിരി ആയിരുന്നു ഞാൻ
എന്റെ ഇന്നത്തെ തിരിച്ചു വരവ് ഇതാ
ഠപ്പേ….
ചായക്കപ്പ് ചെന്ന് ചുമരിൽ ഇടിച്ചു
ഞാൻ നോക്കിയപ്പോ പൊന്നൂസ്സ് അതാ എന്തൊക്കെ പറഞ്ഞു ചവിട്ടി തുള്ളി പോകുന്നു. പിന്നെ ഒന്നും നോക്കീല അവളുടെ ഒപ്പം വെച്ച്പി ടിച്ചു.പോന്നുസേ സോറി അവടെ നിക്ക് ഞാൻ ഒന്ന് പറയട്ടെ.
അവൾ ചെന്ന് ബെഡിൽ കിടന്നു കരയാൻ തുടങ്ങി ഞാൻ ചെന്ന് പിറകിൽ നിന്ന് കെട്ടി പിടിച്ചു പക്ഷേ എന്തെ കൈ അവൾ തട്ടി മാറ്റി
ഞാൻ പിന്നെയും പിടിച്ചു
പൊയ്ക്കോ എങ്ങോട്ടേലും പൊയ്ക്കോ എന്നെ തോടേണ്ട നീ എന്റെ ആരും അല്ല
ദേ നോക്കിയേ പോന്നുസേ ഞാൻ ശെരിക്കും പോകുവെ ഞാൻ ഒന്ന് ഭീഷണി ഇട്ടു നോക്കി എവടെ ഒത്തില്ല .
ഹാ പൊയ്ക്കോ
നാ ഒക്കെ ഞാൻ പോവാ
അതും പറഞ്ഞു നേരെ ചെന്നു അലമാര തുറന്ന് ഡ്രസ്സ് ഒക്കെ ബാഗിൽ വെക്കാൻ
തുടങ്ങി.ചുമ്മാ ഇതൊക്കെ ഒരു നമ്പർ അല്ലെ മക്കളെ.
അധോണ്ട് എങ്ങട്ടാ? കണ്ണിൽ നിന്ന് വന്ന വെള്ളം തുടച്ചു കൊണ്ട് അവൾ പറഞ്ഞു.
അദൊക്കെ ഞാൻ വാങ്ങി തന്നതാ. നീ നിന്റ സാധനം മാത്രം കൊണ്ടു പോയാ മതി
ദൈവമേ പെട്ടല്ലോ…
ഞാൻ ഇട്ടിരിക്കുന്ന ജെട്ടി വരെ അവൾ വാങ്ങി തന്നതു ആണ് അതു അവൾക്ക് നന്നായി അറിയാം അല്ലാണ്ടെ പണിക്ക് ഒന്നും പോവാത്ത ഞാൻ എന്ത് വാങ്ങാൻ ആണ്
മൈയര് ആകെ ഊമ്പിയല്ലോ
വേണ്ടായിരുന്നു ഞാൻ മനസിൽ ചിന്തിച്ചു
ഹലോ പറഞ്ഞത് കേട്ടോ?
ഹാ
എന്നാ ഒക്കെ ഉരിക്കോ
പോന്നുസേ പ്ലീസ് ഇതൊന്ന് നിർത്തുന്നുണ്ടോ എനിക്ക് നല്ല വെഷമം വരുന്നുണ്ട് ട്ടോ
“അല്ല പിന്നെ ഇതാണ് എന്റെ അവസാന അടവ് ഇതിൽ അവൾ എന്തായാലും വീഴും “