ഞാൻ ആണോ തുടങ്ങിയത്
എന്റെ അപ്പൂസ് അല്ലെ ന്നട്ട് ഇപ്പൊ കുറ്റം മൊത്തം എനിക്കും ല്ലേ
അവൾ ഒന്ന് കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു
ഞാൻ തലതാഴ്ത്തി നിന്നു.
നാ എന്റെ ചെക്കെൻ ഇങ്ങോട്ടൊന്നു വന്നേ
അവൾ രണ്ടു കൈ ഉം വിടർത്തി കാണിച്ചു
പിന്നെ ഒന്നും നോക്കിയില്ല ഞാൻ ഫ്ലാറ്റ്
ഓടി ചെന്നു.ഒരു ഉമ്മ പ്രേധിക്ഷിച്ച എനിക്ക് തെറ്റി എന്റെ കവിൾ നോക്കി ഒറ്റ അടി
Wow കണ്ണ് ഒന്നും കാണാൻ ഇല്ല
“ഇവൾക്ക് ഭ്രാന്ത് ആടാ ”
കുറച്ചു നേരം കഴിഞ്ഞ് എനിക്ക് ബോധം വന്നു. കവിൾ ഉഴിഞ്ഞു ഞാൻ അവളെ നോക്കി.
ഇനി മേലാൽ ഇമ്മാതിരി പ്രശ്നം കൊണ്ടു വന്നാൽ കൊന്നു കളയും ഞാൻ. പന്നി
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല
എന്തിനാ വെറുദേ.
പിന്നെ എന്റെ കവിളിൽ ഒരു ഉമ്മ തന്നുകൊണ്ട് അവൾ പറഞ്ഞു സോറി
“പറി” നിന്റെ അമ്മയോട് പോയി പറയടി എന്ന് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ ഞാൻ അതിനു നിന്നില്ല!
എന്തിനാ പോന്നുസ്സേ സോറി ഒക്കെ ഞാൻ അല്ലെ തെറ്റ് ചെയ്‌തെ അപ്പൊ നിനക്ക് എന്നെ അടിക്കാൻ ഒക്കെ അധികാരം ഉണ്ട്
“ചില സമയങ്ങളിൽ ഞാൻ ഭാര്യയും അവൾ ഭർത്താവും ആവും. ചുമ്മാ
ഇതെല്ലാം ഒരു എന്റർടൈൻമെന്റ് ”
പിന്നെ ഒറ്റക്കെട്ടിപ്പിടുത്തം ആയിരുന്നു എന്നെ
അപ്പൂസ്സേ എന്നെ വിട്ട് പോവല്ലേ സോറി
വേണെകിൽ നീ എന്നെ തല്ലിക്കോ എന്നൊക്കെ പറഞ്ഞു ഒറ്റ കരച്ചിൽ
ഞാൻ പുറത്ത് തലോടി കൊറച്ചു നേരം
എന്നിട്ട് പറഞ്ഞു അദ്ദേ എനിക്ക് വിശക്കുന്നു
സമയം 11 മണി ആവാൻ ആയി എന്തേലും കഴിക്കണ്ടേ?
അയ്യോ
അവൾ എന്തൊ ഓർത്ത പോലെ ഫോൺ എടുത്ത് രണ്ടു മസാലദോശ ഓർഡർ ചെയ്‌തു